May 16, 2026

മാവോയിസ്റ്റ് ശ്രീമതി കസ്റ്റഡിയിൽ : മാനന്തവാടി പൊലീസ് സ്റ്റേഷൻ കനത്ത സുരക്ഷാ വലയത്തിൽ

0
IMG-20210128-WA0101.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 

മാവോയിസ്റ്റ് നേതാവ് ശ്രീമതി വയനാട്ടിൽ പോലീസ് കസ്റ്റഡിയിൽ. ഇന്നലെ മുതലാണ് ശ്രീമതി കസ്റ്റഡിയിലുള്ളത്. 
കോടതിയുടെ പ്രത്യേക അനുമതിയോടെ ഒന്നാം തിയതി വരെ കോയമ്പത്തൂരിൽ നിന്നും പോലീസ് കസ്റ്റഡിയിൽ വാങ്ങിയതാണ്. കൽപ്പറ്റ ഡി.വൈ.എസ്. പി. അന്വേഷിക്കുന്ന രണ്ട് കേസുകളിലും മാനന്തവാടി ഡി.വൈ.എസ്.പി. അന്വേഷിക്കുന്ന രണ്ട് കേസുകളിലും പ്രതിയാണ് ശ്രീമതിയെന്ന് ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി പറഞ്ഞു.
ഇപ്പോൾ മാനന്തവാടി പോലീസ് സ്റ്റേഷനിലാണ് ശ്രീമതിയുള്ളത്. കനത്ത പോലീസ് വലയത്തിലാണ്  മാനന്തവാടി പോലീസ് സ്റ്റേഷൻ. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *