May 16, 2026

വെള്ളമുണ്ട ഒഴുക്കൻമൂല തലച്ചിറയിൽ ജോസ് (71) നിര്യാതനായി

0
3b541b7a-9388-4777-83a5-692b59c51fe1.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട ഒഴുക്കൻ മൂല തലച്ചിറയിൽ ജോസ് (71) നിര്യാതനായി.
സംസ്കാരം ഇന്ന് ( വ്യാഴം) വൈകുന്നേരം 4 മണിക്ക് ഒഴുക്കൻ മൂല സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ.
ഭാര്യ: ലില്ലി.
മക്കൾ: ട്രെയ്സി, റെജി, റെജീഷ്, പരേതയായ ട്രെൻസി.
മരുമക്കൾ: വർക്കി, റൂബി, നിഷ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *