മഹാത്മാഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു


Ad
                                    മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനാചരണം കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തിക്കൊണ്ട് ആചരിച്ചു. പ്രസിഡൻ്റ് സി സി തങ്കച്ചൻ അധ്യക്ഷം വഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് മാണി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു., സുരേഷ് ബാബു വാള ൽ വാളൽമുഖ്യ പ്രഭാഷണം നടത്തി.യു ഡി എഫ് കൺവീനർ കെ പോൾ ,പഞ്ചായത്ത് പ്രസിഡൻ്റ് പി പി രനീഷ് ,ഇ കെ വസന്ത,സി.കെ ഇബ്രായി, ശങ്കരൻ കുട്ടി, അപ്പച്ചൻ കുട്ടി, ബേബി മുണ്ടു നടയ്ക്കൽ, പി.കെ വാസുദേവൻ രതീഷ് ,ബേബി പന്നക്കൽ എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *