സൗജന്യ ബ്യൂട്ടീഷന്‍ പരിശീലനം; അപേക്ഷ ക്ഷണിച്ചു


Ad
നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സൗജന്യ ബ്യൂട്ടീഷന്‍ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 മുതല്‍ 40 വരെ പ്രായമുള്ളവര്‍ക്ക് ഫെബ്രുവരി 10നകം നെഹ്‌റു യുവ കേന്ദ്ര ഓഫീസില്‍ അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04936 202330
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *