April 28, 2026

കോവിഡ് സെന്‍ററിന് വ്യാപാരി യൂത്തിന്‍റെ കൈത്താങ്ങ്

0
IMG-20210131-WA0080.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചെന്നലോട്: തരിയോട് കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്ക് ശുചീകരണ സാമഗ്രികള്‍ നല്‍കി വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് കാവുംമന്ദം യൂണിറ്റ് കമ്മിറ്റി മാതൃകയായി. പ്രസിഡന്‍റ് മുജീബ് പാറക്കണ്ടി കോവിഡ് സെന്‍റര്‍ അധികാരികള്‍ക്ക് ഇവ കൈമാറി. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി, ഭാരവാഹികളായ കെ ടി ജിജേഷ്, ഗഫൂര്‍ തുരുത്തി തുടങ്ങിയവര്‍ സംബന്ധിച്ചു..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *