August 14, 2026

മുന്‍ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയുടെ നിര്യാണത്തില്‍ അനുശോചിച്ചു.

0
IMG-20200901-WA0196.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: രാജ്യം കണ്ട ഏറ്റവും പ്രഗത്ഭനായ ഭരണാധികാരിയും, രാഷ്ട്ര തന്ത്രഞ്ജന്‍മാരില്‍ പ്രമുഖനും, മികച്ച ധനകാര്യ വിദഗ്ദനുമായിരുന്നുവെന്ന് അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി എന്ന് യു.ഡി.എഫ് കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍ എക്സ്. എം,എല്‍.എ പറഞ്ഞു. മുന്‍ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയുടെ നിര്യാണത്തോട് അനുബന്ധിച്ച് വയനാട് ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി വൈസ് പ്രസിഡന്‍റ് എം.എ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.കെ അബ്രാഹം മുഖ്യ പ്രഭാഷണം നടത്തി. പി.പി ആലി, കെ.വി പോക്കര്‍ഹാജി, വി. നൗഷാദ്, ഡിന്‍റോ ജോസ്, പി.എം ജോസ് എന്നിവര്‍ സംബന്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *