August 15, 2026

കാലിക്കറ്റ് സർവകലാശാല ബിരുദ പരീക്ഷയിൽ ബി എ എക്കണോമിക്സിൽ റാങ്ക് നേടിയ കെ അർച്ചനയെ ആദരിച്ചു.

0
IMG-20200921-WA0086.jpg
By ന്യൂസ് വയനാട് ബ്യൂറോ
തവിഞ്ഞാൽ: കാലിക്കറ്റ് സർവകലാശാല ബിരുദ പരീക്ഷയിൽ ബി എ എക്കണോമിക്സിൽ റാങ്ക് കരസ്ഥമാക്കിയ അർച്ചന കെ ജെ യെ  തവിഞ്ഞാൽ സെന്റ് തോമസ് യു പി സ്കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മ *Classmates 90's* യുടെ മൊമെന്റോ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ടെലികമ്മ്യൂണിക്കേഷൻ, വയനാട് അശോകൻ കെ ആർ നൽകി അനുമോദിച്ചു. കൂട്ടായ്മയ്ക്ക് വേണ്ടി ഷാൻ മാത്യു കുരുവിളാനിക്കൽ,  രഞ്ജിത്ത് മാനന്തവാടി അനുമോദനപ്രസംഗം നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *