June 20, 2026

ബഫർ സോൺ കരട് വിജ്ഞാപനത്തിനെതിരെ യാക്കോബായ സഭയുടെ പ്രതിഷേധം

0
IMG-20200929-WA0027.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോറോം.: ബഫർ സോൺ കരട് വിജ്ഞാപനത്തിനെതിരെ യാക്കോബായ സഭയുടെ പ്രതിഷേധം കോറോം സെൻ്റ് മേരിസ് പള്ളിയിൽ സംഘടിപ്പിച്ചു. മലബാർ ഭദ്രാസന സെക്രട്ടറി ഫാ.ഡോ.മത്തായി അതിരംപുഴയിൽ ഉത്ഘാടനം ചെയ്തു. ഡീക്കൺ ബേസിൽ പനിച്ചിയിൽ, ട്രസ്റ്റി ബൈജു തൊണ്ടുങ്ങൽ, സെക്രട്ടറി റോയി ചിറക്കൽ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *