June 16, 2026

ലോക്ക് ഡൗൺ കാലത്ത് ചിത്രങ്ങൾ വരച്ച് റെക്കോർഡിട്ട ഡിൽനാ സ്കറിയക്ക് കേരളാ ലളിതകലാ അക്കാദമി പുരസ്കാരം.

0
IMG-20201102-WA0220.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ: 
ലോക്ക് ഡൗൺ കാലത്ത് ചിത്രങ്ങൾ വരച്ച് റെക്കോർഡിട്ട ഡിൽനാ സ്കറിയക്ക് കേരളാ ലളിതകലാ അക്കാദമി പുരസ്കാരം. 
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കേരള  ലളിതകലാ അക്കാദമി (കൊറോണക്കാലത്തെ നിറക്കൂട്ടുകൾ )എന്ന വിഷയത്തിൽ സംസ്ഥാനതലത്തിൽ ജില്ല തിരിച്ചു നടത്തിയ ചിത്ര രചനാമത്സരത്തിലാണ്  ഹൈസ്കൂൾ  വിഭാഗത്തിൽ  വയനാട് ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചത്. മുട്ടിൽ ഡബ്ല്യൂ.എം . ഒ    ഹയർ സെക്കണ്ടറി സ്കൂൾ
 പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഡിൽന 160 ചിത്രങ്ങളാണ് ലോക്ക് ഡൗൺ കാലത്ത് 
  വരച്ചത്. 
തൃക്കൈപ്പറ്റ  വെള്ളിത്തോട് ചെങ്ങനാമഠത്തിൽ സി.വി.സ്കറിയയുടെ മകളാണ്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *