News Wayanad അപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരൻ മരിച്ചു. November 11, 2020 0 By ന്യൂസ് വയനാട് ബ്യൂറോ . പേരിയ: ഇന്ന് രാവിലെ പേരിയ പീക്കിന് സമീപം വെച്ച് നടന്ന ബൈക്ക് അപകടത്തിൽ പരുക്കേറ്റ യുവാവ് മരണപ്പെട്ടു. കണ്ണൂർ എടക്കാട് സ്വദേശി മുഫ്സിർ (26)ആണ് മാനന്തവാടിയിൽ നിന്നും കൽപ്പറ്റ സ്വകാര്യ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെട്ടത്. Post navigation Previous: കോൺഗ്രസ് പ്രാദേശിക നേതാവ് പി. ലക്ഷ്മണൻ മാഷ് നിര്യാതനായി.Next: വാഹന പരിശോധനക്കിടയിൽ കഞ്ചാവുമായി കമ്പളക്കാട് സ്വദേശി പിടിയിൽ Also read News Wayanad ബൈരക്കുപ്പ പാലം നിർമ്മിക്കാൻ അനുമതി; കർണാടക, കേരള സർക്കാരുകളെ അഭിനന്ദിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി June 15, 2026 0 News Wayanad പൊരുന്നന്നൂർ പീച്ചങ്കോട് ആശുപത്രിയിൽ അടിയന്തിരമായി ഡോക്ടറെ നിയമിക്കണം June 15, 2026 0 News Wayanad വയോജന സംരക്ഷണ റാലിയും അതിക്രമങ്ങൾക്കെതിരായ ബോധവത്കരണ ദിനാചാരണവും June 15, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply