News Wayanad ലോറി കുടുങ്ങി: വയനാട് ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു. January 15, 2021 0 By ന്യൂസ് വയനാട് ബ്യൂറോ ചുരത്തിലെ ഏഴാം വളവിന് സമീപത്തായി ലോറി യന്ത്ര തകരാറു കാരണം കേടായതിനാൽ നേരിയ തോതിൽ ഗതാഗത തടസ്സം നേരിടുന്നു.വാഹനങ്ങൾ വൺവെ ആയി മാത്രമേ കടന്ന് പോകുകയുള്ളു.വയനാട് ചുരം വഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക. Post navigation Previous: മെഡിക്കൽ കോളേജ്: പ്രതിഷേധ കവിതയുമായി ഷുക്കൂർ തരുവണNext: ജില്ലാ പഞ്ചായത്ത് ; സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു Also read Latest News News Wayanad മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ആവേശകരമായ തുടക്കം November 8, 2026 0 Latest News News Wayanad മീനങ്ങാടി മൂന്നാനക്കുഴിയിൽ തെരുവുനായ ആക്രമണം: കുട്ടികളടക്കം 15 പേർക്ക് പരിക്ക് November 8, 2026 0 Latest News News Wayanad 27-ാമത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം: ബത്തേരി സെൻ്റ് റോസല്ലോസ് സ്കൂളിന് ഫസ്റ്റ് റണ്ണർ അപ്പ് November 8, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply