October 13, 2026

മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി നേതൃ സംഗമം നടത്തി

0
IMG-20210115-WA0309.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി നേതൃ സംഗമം  ക്ലബ്ബ് കുന്ന് കോൺഗ്രസ് ഓഫീസിൽ വെച്ച് ചേർന്നു. എ.ഐ.സി.സി.മെമ്പറും, കെ.പി.സി.സി.ജനറൽ സെക്രട്ടറിയുമായ പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്യ്തു. ഡി സി സി ജനറൽ സെക്രട്ടറി ബിനു തോമസ് സംഘടനാ ക്ലാസ്സെടുത്തു. അഡ്വ.എൻ.കെ.വർഗ്ഗീസ്, പി.വി. ജോർജ്ജ്, എക്കണ്ടി മൊയ്തൂട്ടി, കമ്മന മോഹനൻ, സിൽവി തോമസ്, ജോസ് എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *