October 9, 2026

കെ എസ് എസ് പി എ കലക്ടറേറ്റിലേക്ക് ധര്‍ണ നടത്തി

0
02.jpg
By ന്യൂസ് വയനാട് ബ്യൂറോ


കല്‍പ്പറ്റ: പെന്‍ഷന്‍കാര്‍ക്ക് അനുവദിച്ച ചികില്‍സാ പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പില്‍ വരുത്തുക. കുടിശ്ശികയായ 4-ഘടു ക്ഷമാശ്വാസം അനുവദിക്കുക, പെന്‍ഷന്‍ പരിഷ്‌ക്കരണം ത്വരിതപ്പെടുത്തുക, ഇടക്കാലാശ്വാസം അനുവദിക്കുക, കോവിഡ് കാലത്ത് ഭുരിതമനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാരായ പെന്‍ഷകാര്‍ക്ക് ചികില്‍സാ സഹായവും സാമൂഹ്യ സുരക്ഷയും ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്.ധര്‍ണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സം ഷാദ് മരക്കാര്‍ ഉറ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് വേണുഗോപാല്‍ കീഴ്‌ശ്ശേരി അധ്യക്ഷത വഹിച്ചു.സണ്ണി ജോസഫ്, കെ എസ് എസ് പി എ ജോ. സെക്രട്ടറി പി.പി.ശശിധരന്‍, എം.ശശികുമാര്‍, കെ.സുബ്രമണ്യന്‍ എന്നിവര്‍ സംസാരിച്ചു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *