July 16, 2026

ജനതാദൾ എസ് പഞ്ചായത്ത്‌ കൺവൻഷൻ നടത്തി

0
IMG-20210121-WA0316.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ടഃ ജനതാദൾ എസ് വെള്ളമുണ്ട പഞ്ചായത്ത്‌ കൺവെൻഷൻ
ജനതാദൾ എസ് നേതാവ് സി.കെ.ഉമ്മർ ഉൽഘാടനം ചെയ്തു.ഉമറലി പുളിഞ്ഞാൽ അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മുഖ്യപ്രഭാഷണം നടത്തി.
കൺവെൻഷനിൽ വെച്ച് പുതിയ പഞ്ചായത്ത്‌ തല  ഭാരവാഹികളെ തിരഞ്ഞെടുത്തു. ബിജു ഐക്കര(പ്രസിഡന്റ്),പുത്തൂർ ഉമ്മർ(ജനറൽ സെക്രട്ടറി),റഷീദ് ഇറുമ്പൻ(ട്രഷറർ).
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *