May 16, 2026

എന്‍ സി സി കേഡറ്റുകള്‍ക്ക് സെല്‍ഫ് ഡിഫെന്‍സ് ക്ലാസ്സ് നല്‍കി

0
03.jpg
By ന്യൂസ് വയനാട് ബ്യൂറോ


കല്‍പ്പറ്റ:  ബി എന്‍ എന്‍ സി സിവയനാട് കീഴിലുള്ള ഡബ്ലിയു എം  .ഒ ഐ ജി ആര്‍ട്ടസ് ആന്റ് സയന്‍സ് ക്കേളേജിലെ എന്‍ സി സി പെണ്‍കുട്ടികള്‍ക്ക് സെല്‍ഫ് ഡിഫെന്‍സ് ക്ലാസ്സ്‌കല്‍പ്പറ്റ കെനിയുറിയു കരാതെ അക്കാദമിയില്‍ വച്ചു പരിശീലനം നല്‍കി .സുബൈദാര്‍ ബജ്‌റങ് സിംഗ് ഉദ്ഘാടനം ചെയ്തു. നായിബ് സുബൈദാര്‍ കബില്‍ദേവ് സിംഗ് അധ്യക്ഷത വഹിച്ചു .ക്വോഷി ഗിരിഷ് പെരുന്തട്ട ക്ലാസ്സിന് നേത ത്യത്വം നല്‍ കി. സെന്‍സി പി.  പ്രമീള, സെന്‍സി പി.  വിഷ്ണു ,എന്‍ സി സി ഓഫീസര്‍ സെന്‍സി ആര്‍. ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *