April 26, 2024

Day: September 13, 2020

പരിസ്ഥിതി ലോല പ്രദേശവും ബഫർ സോണും:സംഘടിത പ്രതിഷേധം ഉയരണമെന്ന് മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം

 മാനന്തവാടി:   അതിജീവനവുമായി ബന്ധപ്പെട്ട രണ്ട് പ്രധാനപ്പെട്ട വിഷയങ്ങളിൽ   സംഘടിത പ്രതിഷേധം ഉയരണം എന്ന് ആവശ്യപ്പെട്ടു മാനന്തവാടി രൂപത ബിഷപ്പ് മാർ...

Img 20200913 Wa0160.jpg

പരിസ്ഥിതി മന്ത്രാലയം ഏക പക്ഷീയമായി പുറപ്പെടുവിച്ച കരട് വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിക്ഷേധ ജ്വാല സംഘടിപ്പിച്ചു

. കാവുംമന്ദം: കേരളത്തിലെ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം  ഏക പക്ഷീയമായി പുറപ്പെടുവിച്ച കരട് വിജ്ഞാപനം...

20200911 114413.jpg

സഹോദരിമാരുടെ ചിത്ര ഭംഗിയിൽ പാണ്ടിക്കടവിലെ മൂർക്കൻ വീട് തിളങ്ങുന്നു.

മാനന്തവാടി:  പാണ്ടിക്കടവിലെ മൂർക്കൻ വീട്ടിൽ  ഇപ്പോൾ ചിത്രതിളക്കമാണ്.   അക്രലിക്ക്, ഓയിൽ പെയിൻ്റുകൊണ്ടുള്ള ഷാബിറയുടെയും ഷബ്നയുടെയും ചിത്ര പണികൾ അത്രയ്ക്കും മനോഹരങ്ങളാണ്...

98 കോടി രൂപയുടെ റോഡ് നവീകരണ പദ്ധതി: ടെൻഡർ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക്

മാനന്തവാടി നിയോജക മണ്ഡലം . മാനന്തവാടി: റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ഭരണാനുമതി ലഭിച്ച...

Wayanad News 1.jpg

വയനാട് തിരുനെല്ലി കാട്ടിൽ കാട്ടു കൊമ്പന്മാർ തമ്മിൽ ഏറ്റുമുട്ടൽ, കാട്ടുകൊമ്പൻ ചെരിഞ്ഞു

തിരുനെല്ലി പഞ്ചായത്തിലെ ആലത്തൂര്‍ കാളിക്കൊല്ലി വനത്തിലാണ്  കാട്ടുകൊമ്പന്‍ ചെരിഞ്ഞത്. കൊമ്പന്മാര്‍  തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് കാട്ടു കൊമ്പന്‍ ചെരിഞ്ഞത്. വനപാലകര്‍ സ്ഥലത്തെത്തി...

Wayanad 16.jpg

വയനാട്ടിൽ വീണ്ടും കോവിഡ് മരണം

ബത്തേരി മൂലങ്കാവ് ബാങ്ക് ജീവനക്കാരനായിരുന്ന ശശി (46) ആണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കോവിഡ് പോസിറ്റീവ് ആയി...

Img 20200913 Wa0025.jpg

കേണിച്ചിറ മാളിയേക്കൽ വർക്കി (85) നിര്യാതനായി

കേണിച്ചിറ മാളിയേക്കൽ വർക്കി (85) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് കേണിച്ചിറ സെൻ്റ് സെബാസ്റ്റിൻസ് പള്ളി സിമിത്തേരിയിൽ

മലബാർ വന്യ ജീവി സങ്കേതം : ജനങ്ങളുടെ ആശങ്ക അകറ്റണം:ശാസ്ത്ര സാഹിത്യ പരിഷത്ത്

  മലബാർ വന്യജീവി സങ്കേതത്തിന്റെ അതിർത്തിക്കു ചുറ്റുമുള്ള പരിസ്ഥിതി ലോല പ്രദേശങ്ങൾ നിർണ്ണയിച്ചു കൊണ്ട് 2020 ആഗസ്റ്റ് അഞ്ചാം തീയതി...

ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പ്രയോഗം ജനകീയവൽക്കരിക്കണം :കെ കെ കൃഷ്ണകുമാർ

  കോവിഡ് കാലത്ത് ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ഉൽപ്പന്നങ്ങളായ നവ മാധ്യമങ്ങൾക്ക് വൻ പ്രാധാന്യം കൈ വന്നിരിക്കുക യാണെന്നും അത്...