April 25, 2024

Day: November 25, 2020

വയനാട്ടിൽ കോവിഡ് രോഗികളുടെ ആകെ എണ്ണം 10,000 കവിഞ്ഞു : ഇന്ന് 239 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (25.11.20) 239 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു....

Img 20201125 Wa0299.jpg

റേഡിയോ സ്റ്റാര്‍ട്ടപ് ഇന്‍ടോട്ട് ടെക്നോളജീസിന് യൂണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്സിന്‍റെ നിക്ഷേപം

തിരുവനന്തപുരം: ആഗോള തലത്തില്‍ ഉയര്‍ന്ന ഗുണനിലവാരമുള്ള ഡിജിറ്റല്‍ മീഡിയ ബ്രോഡ്കാസ്റ്റ് റിസീവര്‍ സൊലൂഷനുകള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കേരളം...

സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം

മാനന്തവാടി എസ്സി/എസ് ടി സ്പെഷ്യല്‍ കോടതിയിലെ മുഴുവന്‍ സമയ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയിലേക്കുള്ള നിയമനത്തിനായി യോഗ്യതയുള്ള അഭിഭാഷകരുടെ പാനല്‍...

Img 20201125 Wa0202.jpg

സ്ത്രീകൾക്കും കുട്ടികൾക്കും സഹായവുമായി സഖി വൺ സ്റ്റോപ്പ് സെന്റർ

ശാരീരികവും മാനസികവും ലൈംഗീകവുമായി അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പിന്തുണയും പരിഹാരവും നല്‍കുകയെന്ന ഉദ്ദേശ്യത്തോടെ വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍...

ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

മലബാർ ദേവസ്വം ബോർഡ്‌ ക്ഷേത്രജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി ഫണ്ടിൽ നിന്നും ബാങ്ക് വഴി പെൻഷൻ/കുടുംബ പെൻഷൻ കൈപ്പറ്റുന്ന എല്ലാ...

യൂറിയ കരിഞ്ചന്തയിൽ: കമ്പനികൾ വഞ്ചിക്കുന്നെന്ന് വ്യാപാരികൾ

മാനന്തവാടി ∙ ജില്ലയിൽ ഏറ്റവും കൂടുതൽ ആവശ്യമായി വരുന്ന രാസവളമായയൂറിയക്ക് ക്ഷാമം. നെല്ല്, കാപ്പി, വാഴ, കപ്പ, ഇഞ്ചി തുടങ്ങിയകൃഷികൾക്കെല്ലാം...

തെരഞ്ഞെടുപ്പ് പ്രചാരണം: പൊതുയോഗം, ജാഥ, വാഹനങ്ങള്‍ എന്നിവയ്ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണം

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുയോഗം, ജാഥ എന്നിവ സംഘടിപ്പിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളില്‍ നിന്നു മുന്‍കൂര്‍ അനുമതി വാങ്ങ ണമെന്ന് സംസ്ഥാന...

Img 20201124 Wa0224.jpg

കന്നിവോട്ടിൽ സ്ഥാനാർഥിയായി മേബിൾ ജോയി

മാനന്തവാടി ∙ മുതിർന്ന താരങ്ങൾ കളം നിറയുന്ന തിരഞ്ഞെടുപ്പിൽ കന്നിവോട്ട്സ്വന്തം ചിഹ്നത്തിൽ ചെയ്യാൻ ഭാഗ്യം ലഭിക്കുകയാണ് ദ്വാരക സ്വദേശിനിയായമേബിൾ ജോയിക്ക്....