വയനാട് ഉൾപ്പെടെ നാല് വികസന പാക്കേജുകളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ കേരള സർക്കാർ
പ്രത്യേക ലേഖകൻ. തിരുവനന്തപുരം:വയനാട്,കാസർകോട്, കുട്ടനാട്, ഇടുക്കി, വികസന പാക്കേജുകളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം...
