വിദ്യാർത്ഥിനിയെ കുത്തിയ സംഭവം: : സുഹൃത്ത് കൂട്ടുപ്രതി, വധശ്രമത്തിന് കേസെടുത്ത് പോലീസ് തെളിവെടുപ്പ് നടത്തി
കൽപ്പറ്റ: പ്രണയാഭ്യർത്ഥന നിരസിച്ചതിൻ്റെ പേരിൽ വയനാട് ലക്കിടിയിൽ കോളേജ് വിദ്യാർത്ഥിനിയെ കത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പാലക്കാട്...
