വയനാട് മെഡിക്കൽ കോളേജ് അത്യാസന്ന നിലയിൽ, അടിയന്തിര പരിഹാരം വേണം. എസ്.ഡി.പി.ഐ മെഡിക്കൽ കോളേജ് മാർച്ച് നടത്തും
മാനന്തവാടി :- വയനാട് മെഡിക്കൽ കോളേജിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ പോലും താളംതെറ്റിയ സാഹചര്യത്തിൽ അടിയന്തിര പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ...
