തോമാട്ടുചാലിൽ മൺതിട്ടയിടിഞ്ഞ് വീണ് മരിച്ച തൊഴിലാളിയെ പുറത്തെടുത്തത് അതിസാഹസികമായി
തോമാട്ട് ചാൽ: പ്രതികൂല കാലാവസ്ഥ ,ഒരാൾ പൊക്കത്തിൽ കിടന്ന മൺ കൂന ,കോൺക്രീറ്റ് കമ്പികൾ ,കോൺക്രീറ്റ് പല കളിലെ ആണികൾ...
തോമാട്ട് ചാൽ: പ്രതികൂല കാലാവസ്ഥ ,ഒരാൾ പൊക്കത്തിൽ കിടന്ന മൺ കൂന ,കോൺക്രീറ്റ് കമ്പികൾ ,കോൺക്രീറ്റ് പല കളിലെ ആണികൾ...
കൽപ്പറ്റ : ജില്ലാ ലൈബ്രറി കൗൺസിൽ പത്മപ്രഭ പൊതു ഗ്രന്ഥാലയത്തിൽ ആരംഭിക്കുന്ന ഫിലിം ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാതാരം...
തോമാട്ട് ചാൽ: കാട്ടിക്കൊല്ലിയിൽ വീടിൻ്റ സംരക്ഷണഭിത്തിയുടെ നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്ന സ്ഥലത്തെ മണ്‍തിട്ടയിടിഞ്ഞ് തൊഴിലാളി മരിച്ചു. ബത്തേരി കോളിയാടി നായ്ക്കപാടി...
മൂപ്പൈനാട് : ബ്ലേയിഡ് മാഫിയകൾ സജീവ മായി സാധാരണക്കാർക്കിടയിൽ വിലസുന്നു. കഴിഞ്ഞ ദിവസം യുവ വ്യാപാരി കടയിൽ തൂങ്ങി മരിച്ച...
കല്‍പ്പറ്റ: പൊതു വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി കെഎസ്ടിയു നടത്തിയ അവകാശ ദിനാചരണത്തിന്റെ ഭാഗമായി....
കൽപ്പറ്റ. ഫാ. ഡേവിസ് ചിറമേല്‍ ട്രസ്റ്റ് കേരളത്തിലെ അഗതിമന്ദിരങ്ങളില്‍ പലവ്യജ്ഞന സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി വയനാട്ടിലെ 29 അഗതിമന്ദിരങ്ങളിIസാധനങ്ങള്‍...
കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന 'ബ്രെയിൻ ഗൈൻ ' പദ്ധതിയുടെ ഭാഗമായി സൗത്ത് ഡകോട്ട സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ആൽഫ്രഡ് ചെയർ അസ്സോസിയേറ്റ് പ്രൊഫസർ ഡോ. മനീഷ എസ് മോഹനന്റെ നേതൃത്വത്തിൽ 'ചെഡാർ ' 'റിക്കോട്ട ' ഇനത്തിലുള്ള ചീസുകൾ കേന്ദീകരിച്ചുള്ള ചീസ് നിർമ്മാണ പരിശീലന പരിപാടി ജൂലൈ 22 മുതൽ 23 വരെ മണ്ണുത്തി വർഗ്ഗീസ് കുരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആൻഡ് ഫുഡ് ടെക്നോളജിയിൽ നടത്തുന്നു. പരിശീലന പരിപാടി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതാണ് . രജിസ്‌ട്രേഷൻ ഫീസ് : 2000 /- രൂപ രജിസ്‌ട്രേഷൻ ചെയ്യാനുള്ള അവസാന തിയതി 21.07 .2022 കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക : 9744975460, 9895245661, 9446064366
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗത്വം നേടി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവരും കുടിശ്ശിക കൂടാതെ കൃത്യമായി...
പുൽപ്പള്ളി :പാലംമൂല അത്തിക്കുഴിയിൽ പരേതനായ കുഞ്ഞുമോന്റെ മകൾ ശ്രുതി (25 ) നിര്യാതയായി . മാതാവ് : രുഗ്മിണി ...
തൃശൂർ: ദീർഘകാല രോഗികളായ കുട്ടികളുടെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങളിൽ വയനാട്ടിലടക്കം പ്രവർത്തനങ്ങൾ നടത്തുന്ന സോലേസ് സ്ഥാപകയും സാമൂഹ്യ പ്രവർത്തകയും , ...