November 7, 2026

കിഡ്‌നി രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് : ജീവനം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടത്തി.

0
IMG-20200911-WA0376.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് ജില്ലയിലെ കിഡ്‌നി രോഗികള്‍ക്ക് സൗജന്യമായി നല്‍കുന്ന ഡയാലിസിസ് ജീവനം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ  ശാന്തി ഡയാലിസിസ് സെന്റര്‍ ചെയര്‍മാന്‍ ടി.എസ്.ബാബു, സെക്രട്ടറി ഗഫൂര്‍ താനേരി എന്നിവര്‍ക്ക് ചെക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എ.ദേവകി സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു.പി. ഇസ്മയില്‍ മുഖ്യ പ്രഭാഷണം നടത്തി.കെ.കെ.കുഞ്ഞമ്മദ്, എം.അബൂബക്കര്‍, പി.രാജമണി എന്നിവര്‍ പ്രസംഗിച്ചു. 
.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *