News Wayanad വയനാട്ടിൽ വീണ്ടും കോവിഡ് മരണം: മരിച്ചത് 23 കാരൻ. November 1, 2020 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ :വയനാട്ടിൽ വീണ്ടും കോവിഡ് മരണം. എടവക കുന്ദമംഗലം കോളിമുക്ക് കോളനിയിലെ വേരൻ്റെയും പാറ്റയുടെ മകൻ മനോജ് (23) കോവിഡ് വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെ മരിച്ചു. സഹോദരങ്ങൾ ചന്ദ്രിക, സുമതി, ഇന്ദിര, മനു . Post navigation Previous: ജസീലക്ക് അഭിമാന നിമിഷം : ശാരീരക അസ്വസ്ഥതകൾക്കിടയിലും പോലീസ് മെഡൽ സ്വീകരിച്ചു.Next: ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു Also read News Wayanad ആരി എംബ്രോയ്ഡറിയിൽ ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ ഏറ്റവും വലിയ ഛായാചിത്രം; ഇരട്ട റെക്കോർഡ് നേട്ടവുമായി നയന രാജ് August 13, 2026 0 News Wayanad വന്യമൃഗ ആക്രമണം; ചിരാൽ നമ്പ്യാർകുന്നിൽ ആടിനെ കൊലപ്പെടുത്തി August 13, 2026 0 News Wayanad ഒന്നാംവർഷ വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദ്ദിച്ചു; ഏഴ് സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ August 13, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply