April 23, 2024

വയനാട്ടിൽ 27 സീറ്റുകളില്‍ എല്‍.ജെ.ഡി

0


കല്‍പ്പറ്റ:തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ലോക്താന്ത്രിക് ജനതാദള്‍(എല്‍ജെഡി)മത്സരിക്കുന്നതു 27 സീറ്റുകളില്‍.ജില്ലാ പഞ്ചായത്തിലെ പടിഞ്ഞാറത്തറ ഡിവിഷനിലും പനമരം ബ്ലോക്ക് പഞ്ചായത്തിലെ പൂതാടി,കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെ മേപ്പാടി ഡിവിഷനുകളിലും കല്‍പ്പറ്റ നഗരസഭയിലെ അഞ്ചു വാര്‍ഡുകളിലും എല്‍ ജെ.ഡി പ്രതിനിധികളാണ് ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍.മുള്ളന്‍കൊല്ലി-ഒന്ന്,നൂല്‍പ്പുഴ-ഒന്ന്,അമ്പലവയല്‍-ഒന്ന്,മൂപ്പൈനാട്-രണ്ട്,മേപ്പാടി-ഒന്ന്,വൈത്തിരി-രണ്ട്,പടിഞ്ഞാറത്തറ രണ്ട്,കോട്ടത്തറ-മൂന്ന്,കണിയാമ്പറ്റ-രണ്ട്,മുട്ടില്‍-രണ്ട്,പനമരം-ഒന്ന്,വെള്ളമുണ്ട-ഒന്ന്,പൂതാടി-ഒന്ന് എന്നിങ്ങനെ 13 പഞ്ചായത്തുകളിലായി  19 വാര്‍ഡുകളിലും എല്‍ജെഡി ജനവിധി തേടും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *