സംസ്ഥാന സര്‍ക്കാറിന്‍റെ ബദല്‍ വികസന നയങ്ങള്‍ക്ക് കരുത്തുപകരുക: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍


Ad
.
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ജനപക്ഷ ബദല്‍ വികസന നയങ്ങള്‍ക്ക് കരുത്തു പകരുവാന്‍ ജീവനക്കാര്‍ മുന്നിട്ടിറങ്ങണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ കൗണ്‍സില്‍ ആഹ്വാനം ചെയ്തു.  ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പി സുധാകരന്‍ ഉദ്ഘാടനം ചെയ്തു.  ഡോ. എസ് ദയാല്‍ അദ്ധ്യക്ഷനായി.  സെക്രട്ടറി എ.ടി ഷണ്‍മുഖന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  എം.പി ഗിലേഷ്,         പ്രേംദാസ് ടി.പി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.  സംസ്ഥാന കമ്മിറ്റി അംഗം സീസര്‍ ജോസ്,    കെ.കെ ഷീല എന്നിവര്‍ സംസാരിച്ചു.   ജില്ലാ ജോയിന്‍റ് സെക്രട്ടറിമാരായ ഡോ. കെ .എസ് സുനില്‍ സ്വാഗതവും,   പി.ബി ഭാനുമോന്‍ നന്ദിയും പറഞ്ഞു. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *