News Wayanad കല്ലങ്കോടൻ അബ്ദുള്ളയുടെ നിര്യാണത്തിൽ കോഫീ ബോർഡ് എംപ്ലോയീസ് അസോസിയേഷൻ അനുശോചിച്ചു. January 17, 2021 0 ദീർഘ കാലം കോഫി ബോർഡ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് ആയിരുന്ന റിട്ടയർഡ് ജൂനിയർ ലൈസൺ ഓഫീസർ കല്ലങ്കോടൻ അബ്ദുള്ളയുടെ നിര്യാണത്തിൽ കോഫീ ബോർഡ് എംപ്ലോയീസ് അസോസിയേഷൻ അനുശോചനം രേഖപെടുത്തി. പി സി മോഹനൻ കെ ടി ശ്രീവത്സൻ പി ടി ജയൻ പി കെ കമലാക്ഷി എന്നിവർ സംസാരിച്ചു. Tags: Wayanad news Continue Reading Previous ഒഴുക്കൻ മൂലയിൽ അംഗൻവാടി തുടങ്ങണം: ജനകീയ സമിതി.Next വായന ശ്രീ പദ്ധതിയുടെ എടവക പഞ്ചായത്ത് സംഘാടക സമിതി രൂപികരിച്ചു. Also read News Wayanad പോക്സോ: മദ്ധ്യവയസ്കന് അറസ്റ്റില്‍ April 28, 2024 0 News Wayanad Obituary വര്‍ഗീസ് (66) നിര്യാതനായി April 28, 2024 0 Latest News News Wayanad ശങ്കരയ്യ റോഡ് സമ്മർ സ്റ്റേറ്റ് ചെസ്സ് ടൂർണമെന്റ് ഉദ്ഘാടനം April 28, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply