November 6, 2026

പാറക്കൽ – ചിലഞ്ഞിച്ചാൽ റോഡ് ഉദ്ഘാടനം ചെയ്തു.

0
IMG-20210118-WA0049.jpg
Newswayanad Admin
By ന്യൂസ് വയനാട് ബ്യൂറോ
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണപദ്ധതിയിൽ 70 ലക്ഷം വകയിരുത്തി റീ ടാറിംങ്ങ് പൂർത്തിയാക്കിയ പാറക്കൽ – ചിലഞ്ഞിച്ചാൽ റോഡ് കൽപ്പറ്റ എംഎൽഎ സി കെ ശശീന്ദൻ ഉൽഘാടനം ചെയ്തു.  മുട്ടിൽ പഞ്ചായത്ത് പ്രസിഡണ്ട് നസീമ മങ്ങാടൻ  അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സന്തോഷ്കുമാർ, ആയിഷബി, എം കെ യാക്കൂബ് എന്നിവർ സംസാരിച്ചു. ടി പി കുഞ്ഞുമോൻ, ടി എൻ നജ്മൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *