July 16, 2026

മലയാള കവയിത്രിയെ ഓര്‍മിച്ച് വിദ്യാലയത്തില്‍ തൈ നട്ടു.

0
01.jpg
By ന്യൂസ് വയനാട് ബ്യൂറോ

 കല്‍പ്പറ്റ :മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചറുടെ 86 ആം ജന്മദിനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നടക്കുന്ന പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ എച്ച്. ഐ.എം. യു പി സ്‌കൂളിലെ ഹരിതസേന യും വിദ്യാലയത്തിന് മുന്നില്‍ തൈ നട്ടു. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയം തൊടി മുജീബ് ആദ്യ തൈ തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക
 ശ്രീലത .പി.ഒ,ഹരിതസേന കണ്‍വീനര്‍ കെ. അലി തുടങ്ങിയവരും തൈ നട്ടു. ചടങ്ങില്‍ അധ്യാപകരായ ജാഫര്‍.പി. കെ, അയ്യൂബ്.എം, സുബിനവി.ഐ, ഫെബിന.കെ, സജ്‌ന, സഫ്‌ന, ലെജിജോണ്‍, എലിസബത്ത്, ഷംല ഫൈസല്‍, അഷ്‌ക്കര്‍.കെ തുടങ്ങിയവര്‍ സംബന്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *