April 28, 2026

കോവിഡും കോവിഡാനന്തര രോഗങ്ങളും: ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി

0
IMG-20210122-WA0162.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി: 'കോവിഡും, കോവിഡാനന്തര രോഗങ്ങളും ആയുഷ്  പരിഹാരമാർഗ്ഗങ്ങളും' എന്ന വിഷയത്തെക്കുറിച്ച് വയനാട്  ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ  നേതൃത്വത്തിൽ ചോരം  കൊല്ലി കോളനിയിലെ നവോദയ ഗ്രന്ഥശാലയിൽ  വച്ചു ബോധവൽക്കരണ ക്ലാസ്സ്‌  സംഘടിപ്പിച്ചു. ഡോ അരുൺ ബേബി, ഡോ ഹുസ്ന ബാനു  എന്നിവർ  ക്ലാസ്സുകളെടുത്തു. സിദ്ധ, ഹോമിയോ  മെഡിക്കൽ  ക്യാമ്പുകളും  നടത്തപ്പെട്ടു. ആയുഷ് പ്രതിരോധ മരുന്നുകളും  മെഡിക്കൽ ക്യാമ്പിനൊപ്പം  നൽ കപ്പെട്ടു.  ട്രൈബൽ പ്രൊമോട്ടർ കുള്ളി നന്ദി രേഖപ്പെടുത്തി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *