സ്തന പരിശോധനാ ക്യാമ്പ് ശനിയാഴ്ച


Ad കിംസ്ഹെല്‍ത്ത് കൊല്ലം ആശുപത്രിയിലെ  പ്ലാസ്റ്റിക്   ആന്‍ഡ് ജനറല്‍ സര്‍ജറി വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ജനുവരി 30 ശനിയാഴ്ച പ്രത്യേക സ്തന പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. വനിതാ സര്‍ജന്‍ ഡോ. സഫിയ പിഎം, ഡോ. സുമന്‍ ഒഎസ്, ഡോ. റിസ സിദീഖി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും.


സ്തനങ്ങളിലെ മുഴ,  സ്രവം,  വേദന, വലുപ്പവ്യത്യസം എന്നീ പ്രശ്നങ്ങളുള്ളവര്‍ക്ക്  പങ്കെടുക്കാം. കൂടാതെ സ്തനങ്ങളുടെ വലുപ്പം കൂട്ടുന്നതിനോ, കുറയ്ക്കുന്നതിനോ താല്‍പര്യമുള്ളവര്‍ക്ക് പ്ലാസ്റ്റിക് സര്‍ജറി പാക്കേജില്‍ പ്രത്യേക ശസ്ത്രക്രിയ സൗകര്യമുണ്ട്. പുരുഷന്‍മാരില്‍ അപൂര്‍വമായി കണ്ടുവരുന്ന ഗൈനക്കോമാസ്റ്റിയക്ക് ശസ്ത്രക്രിയ സൗകര്യവും ലഭ്യമാണ്. ഫോണ്‍: 9020791789

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *