April 28, 2026

കേരള കർഷക കൂട്ടായ്മ പ്രതിഷേധ പ്രകടനവും ധർണയും നടത്തി

0
1611749787649.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കല്ലോടി: ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും പൊലീസ് പ്രതിഷേധിച്ചും കേരള കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. കല്ലോടിയിൽ നടന്ന സായാഹ്ന ധർണ പ്രതിഷേധിച്ചും കേരള കർഷക കൂട്ടായ്മയുടെ ചെയർമാൻ സുനിൽ ജോസ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. മാത്യു പനവല്ലി അധ്യക്ഷത വഹിച്ചു. കെ.എം. ഷിനോജ്, പൗലോസ് വെള്ളമുണ്ട, കുര്യൻ മൊതക്കര, കെ.ജെ. വർഗീസ്, പോൾ തലച്ചിറ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *