April 28, 2026

വിംസിൽ സൗജന്യ കോവിഡ് ചികിത്സ

0
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലയിലെ കോവിഡ് ടര്‍ഷ്യറി കെയര്‍ സെന്ററായ ഡി.എം. വിംസ് ആശുപത്രിയില്‍ കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഇല്ലാത്തവര്‍ക്കും കോവിഡ് ചികിത്സ സൗജന്യം. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ മാര്‍ഗനിര്‍ദേശപ്രകാരമുള്ള റഫറല്‍ കത്ത് ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുകയെന്ന് ജില്ലാ പ്രൊജക്ട് കോഓഡിനേറ്റര്‍ വിപിന്‍ മാത്യു അറിയിച്ചു. അതത് പ്രദേശങ്ങളിലെ മെഡിക്കല്‍ ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ റഫറല്‍ കത്താണ് നല്‍കേണ്ടത്. കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഉള്ളവര്‍ക്ക് നിലവില്‍ വിംസ് ആശുപത്രിയില്‍ കോവിഡ് ചികിത്സ സൗജന്യമാണ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *