July 16, 2026

കൽപ്പറ്റ മണ്ഡലം കാർബൺ ന്യൂട്രൽ: ശില്പശാല നടത്തി.

0
IMG-20210128-WA0188.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ കാർബൺ ന്യൂട്രൽ മണ്ഡലമാക്കുന്നതിനായി ജനപ്രതിനിധികളുടെയും, കുടുംബശ്രീ, വിവിധ വകുപ്പ് മേധാവികൾ എന്നിവരുടെ ശില്പശാല കേരള ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്ക് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ നിയോജകമണ്ഡലം എം. എൽ. എ. സി.കെ.ശശീന്ദ്രൻ പദ്ധതി വിശദീകരണം നടത്തി. കൽപ്പറ്റ നഗരസഭാ ചെയർമാൻ കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു. തണൽ പ്രതിനിധി അജിത് ക്ലാസ്സ് എടുത്തു.പച്ചപ്പ്‌ കോ -ഓർഡിനേറ്റർ കെ. ശിവദാസൻ നന്ദി രേഖപ്പെടുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *