April 28, 2026

Day: September 18, 2020

05.jpg

ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സമാജികത്വത്തിന്റെ സുവര്‍ണ ജൂബിലി മുട്ടിലിൽ ആഘോഷിച്ചു.

കല്‍പ്പറ്റ: നിയസഭാ സമാജികത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് സ്‌നേഹാഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി...

Haritha-Keralam-Tean-for-green.jpeg
WhatsApp-Image-2020-09-18-at-1.33.55-PM.jpeg

ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വ ജുബിലി: ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.

.ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിൻ്റെ അൻപതാം വാർഷീകത്തിൻ്റെ ഭാഗമായി യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യ കിറ്റുകൾ...

കോവിഡ് :എടവക ഗ്രാമപഞ്ചാത്ത് ഓഫീസ് അടച്ചു

കോവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് എടവക ഗ്രാമപഞ്ചാത്ത് ഓഫീസ് താത്ക്കാലികമായി അടച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു

IMG-20200918-WA0029.jpg

വയനാട് ബദല്‍ തുരങ്ക പാത നിര്‍മ്മാണം ഉടന്‍ ആരംഭിക്കും- മന്ത്രി ജി. സുധാകരൻ

ജില്ലയുടെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയില്‍ – കള്ളാടി ബദല്‍ തുരങ്ക പാത നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത്- രജിസ്‌ട്രേഷന്‍ വകുപ്പ്...

കോവിഡ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

അമ്പലവയൽ സ്വദേശിനിയായ പനങ്ങര വീട്ടിൽ ഖദീജ (54) ജില്ലാ ആശുപത്രിയിൽ നിര്യാതയായി. അനിയന്ത്രിതമായ പ്രമേഹവും കോവിഡ് അനുബന്ധ ശ്വാസതടസ്സവും ന്യുമോണിയയും...

IMG-20200918-WA0079.jpg

നല്ലൂർനാട് ജില്ലാ ക്യാൻസർ സെൻ്റർ ശുചീകരിച്ചു.

 മാനന്തവാടി: നല്ലൂർനാട് ജില്ലാ ക്യാൻസർസെൻ്ററിൽവേയ്വ്സ്നടപ്പിലാക്കുന്ന സ്പർശം 2020 പദ്ധതിയുടെ ഭാഗമായി ശുചീകരണം നടത്തി. വാളാട് പുത്തൂർ കാരുണ്യ റസ്ക്യു ടീം...

IMG-20200918-WA0073.jpg

അദ്ധ്യാപക തസ്തികകൾ വെട്ടിക്കുറക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തി.

കൽപറ്റ: അദ്ധ്യാപക തസ്തികകൾ വെട്ടിക്കുറക്കാനുള്ള നീക്കത്തിനെതിരേയുംസാലറി കട്ടിംഗ് തുടരാനുള്ള തീരുമാനത്തിനെതിരേയും കെ.പി.എസ്.ടി.എ സംസ്ഥാന തലത്തിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. വയനാട്റവന്യു...

IMG_20200918_110524.jpg

കാരക്കമല കുന്നുംപുറത്ത് ദേവസ്യ (92) നിര്യാതനായി

മാനന്തവാടി:   കാരക്കമല  കുന്നുംപുറത്ത് ദേവസ്യ  (92) നിര്യാതനായി. മക്കൾ:  സ്കറിയ, റോസമ്മ, ലീല, കുരിയൻ, ലിസ്സി. മരുമക്കൾ :തെയ്യാമ,  ദേവസ്യ (പരേതൻ), ജോസ്...

IMG-20200918-WA0078.jpg

മാനന്തവാടി ഒഴക്കോടി വലിയപറമ്പിൽ വർഗീസിൻ്റെ ഭാര്യ മറിയാമ്മ (86) നിര്യാതയായി

മാനന്തവാടി – ഒഴക്കോടി വലിയപറമ്പിൽ വർഗീസിൻ്റെ ഭാര്യ മറിയാമ്മ (86) നിര്യാതയായി.മക്കൾ കുര്യക്കോസ്, സ്റ്റീഫൻ ,പരേതയായ മറിയാമ്മ, സൂസമ്മ മരു.അന്ന,...