April 20, 2024

Day: September 24, 2020

Img 20200924 Wa0358.jpg

വെറ്ററിനറി സബ്‌സെന്ററില്‍ ഡോക്ടറില്ല :നാട്ടുകാര്‍ സമരത്തിലേക്ക്.

വെള്ളമുണ്ട; നൂറുകണക്കിന് ക്ഷീരകര്‍ഷകര്‍ ആശ്രയിക്കുന്ന വെറ്റിനറിസബ്‌സെന്ററില്‍ മാസങ്ങളോളമായി ലൈവ്‌സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഇല്ലാത്തതിനാല്‍ നാട്ടുകാര്‍ സമരത്തിലേക്ക്.കരിങ്ങാരിയില്‍ പ്രവര്‍ത്തിക്കുന്ന വെള്ളമുണ്ട പഞ്ചായത്തിലെ തരുവണസബ്‌സെന്ററാണ് ഇന്‍സ്‌പെക്ടറില്ലാത്തതിനാല്‍...

വയനാട്ടിൽ 189 പേര്‍ പുതുതായി നിരീക്ഷണത്തില്‍

 – കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (24.09) പുതുതായി നിരീക്ഷണത്തിലായത് 189 പേരാണ്. 265 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി....

വയനാട്ടിൽ ഇന്ന് 106 പേര്‍ക്ക് കൂടി കോവിഡ് : : · 98 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ :· 105 പേര്‍ രോഗമുക്തി നേടി

ജില്ലയില്‍ വയനാട് ജില്ലയില്‍ ഇന്ന് (24.09.20) 106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു....

കൽപ്പറ്റ സിന്ദൂറിൽ അഞ്ച് പേർക്ക് കോവിഡ് : ഷോറും സന്ദർശിച്ചവർ നിരീക്ഷണത്തിൽ പോകണം.

വസ്ത്രാലയം സന്ദര്‍ശിച്ചവര്‍ നിരീക്ഷണത്തില്‍ പോകണം : കല്‍പ്പറ്റ സിന്ദുര്‍   ടെക്‌സ്‌റ്റൈല്‍സില്‍  5 ജീവനക്കാര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ച സാഹചര്യത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍...

Img 20200924 Wa0312.jpg

എന്‍ജിനിയറിങ് പ്രവേശന പരീക്ഷയില്‍(കീം) : വയനാട്ടിൽ ഒന്നാമതായി സമൃദ്ധ ലക്ഷ്മി

കല്‍പ്പറ്റ എന്‍ജിനിയറിങ് പ്രവേശന പരീക്ഷയില്‍(കീം) ജില്ലയില്‍ ഒന്നാമതായി സമൃദ്ധ ലക്ഷ്മി. നിരവില്‍പുഴ പാതിരിമന്ദം പുഞ്ചിരിയില്‍ അധ്യാപക ദമ്പതിമാരായ വിശ്വനാഥന്റെയും രാധയുടെയും...

ദുരന്ത നിവാരണം : ആശുപത്രികളിലും വിദ്യാലയങ്ങളിലും പദ്ധതി വിപുലീകരിക്കുന്നു

  ജില്ലയിലെ മുഴുവന്‍ ആശുപത്രികളിലും വിദ്യാലയങ്ങളിലും ദുരന്ത നിവാരണ പ്ലാന്‍ നടപ്പാക്കും. ദുരന്ത നിവാരണ പ്ലാന്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ...

വാഹനം വാടകയ്ക്ക് നല്‍കുന്നതിന് മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു

കല്‍പ്പറ്റ ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ് ആവശ്യത്തിന്  വാഹനം വാടകയ്ക്ക് നല്‍കുന്നതിന് മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ ഒക്ടോബര്‍ 12 ന്...

Img 20200924 Wa0294.jpg

റോഡുകളുടെ പുനര്‍നിര്‍മ്മാണം: ഗുണനിലവാരം ഉറപ്പാക്കും- മന്ത്രി ജി. സുധാകരന്‍

  പ്രളയത്തില്‍ തകര്‍ന്ന റോഡുകളെല്ലാം ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മ്മിക്കുമെന്ന് പൊരുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. മാനന്തവാടി നിയോജക...

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

മുട്ടില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുട്ടമംഗലം, മാങ്ങാട്, ഖാദര്‍പ്പടി, നെല്ലിമാളം, മുക്കംകുന്ന്, ഏഴാംചിറ, പാക്കം, പാലക്കാട്ട്കുന്ന്, തുടങ്ങിയ ഭാഗങ്ങളില്‍ നാളെ ...