തദ്ദേശ തെരഞ്ഞെടുപ്പ്: പഞ്ചായത്തുകളുടെ സംവരണ വാര്‍ഡ് നറുക്കെടുപ്പ് പൂര്‍ത്തിയായി
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനായി കല്‍പ്പറ്റ, പനമരം ബ്ലോക്കുകളിലെ 14 ഗ്രാമപഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. കലക്ട്രേറ്റ് കോണ്‍ഫറന്‍സ്...
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനായി കല്‍പ്പറ്റ, പനമരം ബ്ലോക്കുകളിലെ 14 ഗ്രാമപഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. കലക്ട്രേറ്റ് കോണ്‍ഫറന്‍സ്...
. തിരുവനന്തപുരംഃ കേരളാ സാംസ്കാരിക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയായി ജുനൈദ് കൈപ്പാണിയെ തിരഞ്ഞെടുത്തു. വയനാട്ടിൽ നിന്നുള്ള പരിഷത്തിന്റെ ഏക...
സി.വി. ഷിബു. കൽപ്പറ്റ: കോവിഡ് കാലത്ത് വയനാട് ജില്ലയിലെ വനിതാ സംരംഭകരെ ഒരു കുടക്കീഴിലാക്കി വുമൺ എന്റർപ്രണേഴ്സ് നെറ്റ് വർക്ക്...
വയനാട്ടിലെ മിക്ക റേഷൻ കടകളിലും ഇ-പോസ് മെഷീനുകൾ പ്രവർത്തനരഹിതമായത് റേഷൻ വിതരണം താളം തെറ്റിച്ചു. . ഇന്ന് രാവിലെ 9...
അമ്പലവയൽ അടിവാരം അറയ്ക്കപ്പറമ്പിൽ സേവ്യർ നിര്യാതനായി. . മുട്ടുചിറ ഓരത്ത് അന്നമ്മയാണ് ഭാര്യ. മക്കൾ: ജോസഫ്, പരേതനായ കുര്യാക്കോസ്, ജോണി,...
നടവയല്‍: നടവയല്‍ ജെ.സി.ഐ. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. 'സ്റ്റാർവേഷൻ എഫെസ്' എന്ന പേരിലുള്ള ഈ വര്‍ഷത്തെ പ്രൊജക്ടിന്റെ ഉദ്ഘാടനം നടവയല്‍...
: കൽപ്പറ്റയിൽ എട്ടുപേർക്ക് പോസിറ്റീവ് ഇന്നു നടത്തിയ ആൻറിജൻ പരിശോധനയിലാണ് എട്ടുപേർക്ക് പോസിറ്റീവായത്. ഇതിൽ നാലുപേർ സിന്ദൂർ ക്ലസ്റ്ററിൽ നിന്നും, ...
സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ 2019-20 വർഷത്തെ സ്വാമി വിവേകാനന്ദ യുവപ്രതിഭ പുരസ്കാരം റിപ്പൺ സമന്വയം സാംസ്കാരിക വേദി ആന്റ് ഗ്രന്ഥാലയത്തിന്...
വയനാടൻ കാർഷികോൽപ്പന്നങ്ങൾ ഒറ്റ ബ്രാൻഡിൽ വിപണിയിലിറക്കും. കൽപ്പറ്റ : വയനാട് ജില്ലയിൽ കർഷകരും ചെറുകിട സംരംഭകരും കാർഷികോൽപ്പാദക കമ്പനികളും ഉൽപാദിപ്പിക്കുന്ന...
നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ സൂക്ഷിച്ച റേഷനരി പൊതുപ്രവര്‍ത്തകരും പ്രാദേശിക ചുമട്ടുതൊഴിലാളികളും ചേര്‍ന്ന് പിടികൂടി.എഴുപത് ചാക്കുകളിലായി സൂക്ഷിച്ച നാല് ടണ്ണോളം റേഷനരിയാണ് ഇന്ന്...