സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി നടവയല്‍ ജെ.സി.ഐ.
നടവയല്‍: നടവയല്‍ ജെ.സി.ഐ. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
'സ്റ്റാർവേഷൻ
എഫെസ്' എന്ന പേരിലുള്ള ഈ വര്‍ഷത്തെ പ്രൊജക്ടിന്റെ ഉദ്ഘാടനം നടവയല്‍ ആര്‍ച്ച് പ്രീസ്റ്റ് ജോസ് മേച്ചേരി നിര്‍വ്വഹിച്ചു. ബത്തേരി ജെ.സി.ഐ. പ്രസിഡന്റ് മേബിള്‍ അബ്രാഹം മുഖ്യ പ്രഭാഷണം നടത്തി. ഗലീലിയോ ജോര്‍ജ്, സന്തോഷ് ആചാരി, ഷിനോജ്, ടോജോ എന്നിവര്‍ സംസാരിച്ചു. നിര്‍ധന കുടുബത്തിന് ജെ.സി.ഐ. നല്‍കിയ കട്ടിലുകളുടെ കൈമാറല്‍ ചടങ്ങ് ജെ.സി.ഐ. സോണല്‍ പ്രസിഡന്റ് നിധീഷ് നിര്‍വഹിച്ചു. പ്രസിഡന്റ് ഷാന്റി ചേനപ്പാടി, സെക്രട്ടറി ഇ.വി.സജി, ട്രഷറര്‍ കെ.സി. ജിനേഷ് എന്നിവരുടെ നേതൃത്വത്തിലാണ് നടവയല്‍ ജെ.സി.ഐയുടെ പ്രവര്‍ത്തനം
Leave a Reply