കോവിഡ് രോഗി സന്ദർശിച്ചു : കണിയാമ്പറ്റ പഞ്ചായത്ത് ഓഫീസ് തിങ്കളാഴ്ച വരെ അടച്ചു.
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ഓഫീസിൽ കോവിഡ് 19 രോഗി സന്ദർശനം നടത്തിയതിനാൽ സെപ്റ്റംബർ (തിങ്കളാഴ്ച) വരെ പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്നില്ല.
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ഓഫീസിൽ കോവിഡ് 19 രോഗി സന്ദർശനം നടത്തിയതിനാൽ സെപ്റ്റംബർ (തിങ്കളാഴ്ച) വരെ പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്നില്ല.
സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 558, മലപ്പുറം 330, തൃശൂര്‍ 300, കണ്ണൂര്‍ 276, ആലപ്പുഴ...
മാനന്തവാടി ∙ഇടവക ജനത്തിന്റെ അവകാശങ്ങളും ആരാധന സ്വാതന്ത്ര്യവും ഉറപ്പ് വരുത്തുന്നതിനായി സർക്കാർ നിയമ നിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭ...
മേപ്പാടി: കാപ്പംകൊല്ലി പരേതനായ മറ്റക്കാട്ട് തോമസിന്റെ ഭാര്യ ഏലിയാമ്മ (90) നിര്യാതയായി. . തരിയോട് അമ്പാറ കുടുംബാംഗമാണ്. സംസ്ക്കാരം നാളെ ...
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (10.09) പുതുതായി നിരീക്ഷണത്തിലായത് 482 പേരാണ്. 244 പേര് നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍...
വയനാട് ജില്ലയില്‍ ഇന്ന് (10.09.20) 95 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. ഒരു...
കല്‍പ്പറ്റ: രാജ്യസഭാംഗമായി തിരഞ്ഞെടുത്ത എം.വി.ശ്രേയാoസ് കുമാറിന് കല്‍പ്പറ്റ എല്‍ ജെ ഡി വയനാട് ജില്ലാ കമ്മിറ്റി യുടെ അഭിമുഖ്യത്തില്‍ സ്വീകരണം...
ബത്തേരി : വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. വാകേരി മാരമല കാട്ടുനായ്ക്ക വിപിനാ(21)ണ് പരിക്കേറ്റത്. കഴുത്തിന് സാരമായി പരിക്കേറ്റ വിപിനെ...
വാഴവറ്റ : കേരള ഗ്രാമീൺ ബാങ്കിന്റെ നിയന്ത്രണത്തിൽ ഉള്ള എ ടി. എം കൗണ്ടർ ഒരു മാസമായി പൂട്ടികിടക്കുകയാണ്....
തലപ്പുഴ മക്കിമല സർക്കാർ സ്കൂൾ കെട്ടിട നിർമ്മാണ സ്ഥലത്ത് സന്ദർശനം നടത്തിയ ആൾക്ക് കൊവിഡ്.കരാറുകാരൻ ഉൾപ്പെടെ 18 പേർ നിരീക്ഷണത്തിൽ....