April 29, 2024

Month: November 2020

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് പ്രസിദ്ധീകരിച്ചു : ഓഫീസുകള്‍ ശനിയും ഞായറും തുറന്ന് പ്രവർത്തിക്കണം

    ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പ് നടത്തിപ്പിനായി നിയമനം ലഭിച്ച പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവുകൾ ഇ-ഡ്രോപ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിച്ചു....

Img 20201127 Wa0307.jpg

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം നടത്തി.

  തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും പ്രത്യേക പോസ്റ്റല്‍ വോട്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി...

Img 20201127 Wa0322.jpg

വോട്ടറും ഉദ്യോഗസ്ഥരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കലക്ടർ

പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി നിയോഗിക്കപ്പെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വോട്ടറും കോവിഡ് പ്രതിരോധത്തിനുളള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.  ഒരോ വോട്ടര്‍ക്കുമുളള ഫോമുകള്‍...

തപാൽ വോട്ട് ആവശ്യമുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

തപാല്‍ ബാലറ്റ് ലഭിക്കുന്നത് എങ്ങനെ ?  കോവിഡ് ബാധിതരുടെയും സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നവരുടെയും വോട്ട് രേഖപ്പെടുത്തുന്നതിന് സ്‌പെഷ്യല്‍ പോളിംഗ് ഓഫീസറും...

Img 20201127 Wa0320.jpg

കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും പ്രത്യേക തപാല്‍ വോട്ട്

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ക്കും സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നവര്‍ക്കും പ്രത്യേക തപാല്‍ വോട്ട് ചെയ്യാമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ...

ശാസ്ത്രപഥം ഓൺലൈൻ സെമിനാര്‍ പരമ്പരയ്ക്ക് തുടക്കമായി

സമഗ്ര ശിക്ഷയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി  സംഘടിപ്പിക്കുന്ന ശാസ്ത്രപഥം ഓണ്‍ലൈന്‍ സെമിനാര്‍ പരമ്പരയ്ക്ക് ജില്ലയില്‍ തുടക്കമായി. സമഗ്ര ശിക്ഷയുടെ രാഷ്ട്രീയ ആവിഷ്‌കാര്‍...

വയനാട്ടിൽ 628 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (27.11) പുതുതായി നിരീക്ഷണത്തിലായത് 628 പേരാണ്. 900 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത്...

വയനാട് ജില്ലയില്‍ 105 പേര്‍ക്ക് കൂടി കോവിഡ് :93 പേര്‍ക്ക് രോഗമുക്തി

100 പേർക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ  വയനാട് ജില്ലയില്‍ ഇന്ന് (27.11.20) 105 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍...

Img 20201127 Wa0296.jpg

വയനാട്ടിൽ യു.ഡി.എഫ് അനുകൂല തരംഗമെന്ന് പി.കെ. ജയലക്ഷ്മി .

 മാനന്തവാടി മുൻസിപ്പാലിറ്റി യു.ഡി.എഫ് തെരഞ്ഞെടുപ്പ് യോഗം കെ.പി.സി.സി.ജനറൽ സെക്രട്ടറി പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്യ്തു. വയനാട്ടിൽ യു.ഡി.എഫ് അനുകൂല തരംഗമെന്ന് അവർ പറഞ്ഞു. ...