April 20, 2024

Day: January 26, 2021

Img 20210126 Wa0355.jpg

മണ്ഡപക്കുന്ന് കോളനിയിൽ പതാക ഉയർത്തലും ഭരണാഘടനയുടെ ആമുഖം വായനയും പ്രതിഞ്ജയും നടത്തി

മാനന്തവാടി നഗരസഭയുടെ ആഭിമുഖ്യത്തിൽ ആറാട്ടുതറ പടച്ചികുന്ന് മണ്ഡപക്കുന്ന് കോളനിയിൽ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പതാക ഉയർത്തലും  ഭരണാഘടനയുടെ ആമുഖം വായനയും...

Img 20210126 Wa0348.jpg

ഏറെ വെെകിയിട്ടും വീട്ടിലെത്തിയില്ല: ബന്ധുവിന്റെ വീട്ടിൽ പോയെന്ന് കരുതി വീട്ടുകാർ: യുവാവിൻ്റെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി

കൽപ്പറ്റ: കാണാതായ യുവാവിൻ്റെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി. വെണ്ണിയോട് പുഴയിൽ   ഇന്നലെ വൈകിട്ട് കുളിക്കാന്‍ ഇറങ്ങിയ വസ്തിക്കുന്ന് കോളനിയിലെ...

Img 20210126 Wa0354.jpg

സംസ്ഥാനം പാലുത്പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടി; മന്ത്രി കെ രാജു

 മില്‍മ മലപ്പുറം ഡെയറി പ്രൊജക്ട് ഒന്നാംഘട്ട സമര്‍പ്പണം, പാല്‍പ്പൊടി ഫാക്ടറി ശിലാസ്ഥാപനം, വയനാട് ഡെയറിയിലെ കണ്ടന്‍സിംഗ് പ്ലാന്‍റ് ഉദ്ഘാടനവും ഫെബ്രുവരി...

അനധികൃത റിസോർട്ടുകൾക്ക് നിയന്ത്രണം വേണം: വയനാട് ടൂറിസം അസോസിയേഷൻ

കൽപ്പറ്റ: വയനാട് ജില്ലയിലെ അനധികൃത റിസോർട്ടുകൾക്കെതിരെ നടപടി എടുക്കണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. WTA...

Img 20210126 Wa0297.jpg

ജവാന്‍ വി വി വസന്തകുമാറിൻ്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാർച്ചന നടത്തി.

കൽപ്പറ്റ:രാജ്യത്തെ 72-ാ റിപ്പബ്ലിക് ദിനത്തില്‍ ലക്കിടി ജി.എല്‍.പി സ്‌കൂളിലെ ജവാന്‍ വി വി വസന്തകുമാറിൻ്റെ  സ്മൃതി മണ്ഡപത്തില്‍ പതാക ഉയര്‍ത്തുകയും...

1611640121325.jpg

തേറ്റമല മേക്കര പരേതനായ ജോസഫിൻ്റെ ഭാര്യ മറിയക്കുട്ടി (79) നിര്യാതയായി.

തേറ്റമല മേക്കര പരേതനായ ജോസഫിൻ്റെ ഭാര്യ  മറിയക്കുട്ടി ജോസഫ് (79) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് തേറ്റമല...

Img 20210126 Wa0275.jpg

ജനാധിപത്യ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം – മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യവും ജനാധിപത്യ മതേതരമൂല്യങ്ങളും സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് തുറമുഖം-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. കല്‍പ്പറ്റ...

Img 20210126 Wa0274.jpg

ക്ഷീരമേഖലയിലേക്ക് പുതുതായി കടന്നുവരുന്ന ചെറുപ്പക്കാരെയും പ്രവാസികളെയും സംരക്ഷിക്കും: മന്ത്രി അഡ്വ. കെ.രാജു

 തിരുവനന്തപുരം മേഖലയിലെ ക്ഷീര കര്‍ഷകര്‍ക്ക് 3 കോടി അധിക പാല്‍വില വിതരണം ചെയ്തു തിരുവനന്തപുരം: ക്ഷീരമേഖലയിലേക്ക് പുതുതായി കടന്നുവരുന്ന ചെറുപ്പക്കാരും...

വീട്ടില്‍ നിന്നും നിരോധിച്ച ആയിരം രൂപ നോട്ടുകളും മാന്‍കൊമ്പുകളും ആയുധങ്ങളും ചന്ദനവും പിടികൂടി

കൽപ്പറ്റ:  മുത്തങ്ങയില്‍ വീട്ടില്‍ നിന്നും നിരോധിച്ച ആയിരം രൂപ നോട്ടുകളും മാന്‍കൊമ്പുകളും ആയുധങ്ങളും ചന്ദനവും പൊലിസ് പിടികൂടി.  മുത്തങ്ങ തകരപ്പാടിയിലെ...