നിയമസഭാ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ 6,07,068 സമ്മതിദായകര്‍
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ജില്ലയിലെ പുതുക്കിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. 2,99,063 പുരുഷന്മാരും 3,08,005 സ്ത്രീകളും ഉള്‍പ്പെടെ ആകെ 6,07,068 സമ്മതിദായകരാണ് പട്ടികയിലുള്ളത്....
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ജില്ലയിലെ പുതുക്കിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. 2,99,063 പുരുഷന്മാരും 3,08,005 സ്ത്രീകളും ഉള്‍പ്പെടെ ആകെ 6,07,068 സമ്മതിദായകരാണ് പട്ടികയിലുള്ളത്....
:കല്‍പ്പറ്റ നിയോജകമണ്ഡലം യുഡിഎഫ് സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു… കണ്‍വീനര്‍ പിപി ആലി സ്വാഗതമാശംസിച്ചു.. യോഗത്തില്‍ ചെയര്‍മാന്‍...
കല്‍പ്പറ്റ: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി യു.ഡി.എഫ് പ്രഖ്യാപിച്ച പരിപാടികള്‍...
വെബ് സൈറ്റ്, ലോഗോ എന്നിവ കൃഷി മന്ത്രി പ്രകാശനം ചെയ്തു കേരള സംസ്ഥാന സര്‍ക്കാര്‍ കൃഷി വകുപ്പ് തൃശ്ശൂരില്‍ വച്ച്...
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുറവായ വയനാട്ടില്‍ വിദ്യാര്‍ഥികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും നൂതന കോഴ്സുകളും പരിശീലനങ്ങളും നല്‍കി അസാപ് മുന്നേറുന്നു. ജില്ലയില്‍...
കാട്ടിക്കുളം: സർക്കാർ മെഡിക്കൽ കോളേജിന് കോടികൾ മുടക്കാതെ ആലത്തൂർ എസ്റ്റേറ്റ് ഏറ്റെടുക്കണമെന്ന് ആവശ്യം ഉയരുന്നു. വയനാട് ജില്ലക്കായി...
വ്യാപാരി വ്യവസായി കോണ്‍ഗ്രസ്സിന്റെ പടിഞ്ഞാറത്തറ യൂണിറ്റ് രൂപീകരണം മുണ്ടു നടക്കല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന യോഗത്തില്‍ സി അലി അദ്ധ്യക്ഷത വഹിച്ചു....
പുൽപ്പള്ളി മരക്കടവിൽ പലചരക്ക് ആവശ്യ പട്ടികയിൽപ്പെട്ട 33 ലിറ്റർ പെട്രോൾ അനധികൃതമായി കൈവശം വെച്ചതിന് കട ഉടമയായ പെരിക്കല്ലൂർ പ്ലാവിലയിൽ...
കൽപ്പറ്റ: കുഴൽപ്പണം കവർച്ച ചെയ്യുന്ന 15 അംഗ സംഘത്തിലെ ഒരാൾ പിടിയിൽ. കഴിഞ്ഞ 13-ന് മീനങ്ങാടി സ്റ്റേഷൻ പരിധിയിലെ പാതിരിപ്പാലത്ത് മൈസൂരിൽ...
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ജില്ലയിലെ പുതുക്കിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. 2,99,063 പുരുഷന്മാരും 3,08,005 സ്ത്രീകളും ഉള്‍പ്പെടെ ആകെ 6,07,068 സമ്മതിദായകരാണ് പട്ടികയിലുള്ളത്....