കാർഷിക കോളേജ് കെ.എസ്.യു യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചു
അമ്പലവയല്‍: അമ്പലവയല്‍ കാര്‍ഷിക കോളേജില്‍ അധ്യാപക തസ്തികകള്‍ അനുവദിക്കാനും കോളേജ് ഗ്രൗണ്ട് ഉള്‍പ്പെടെയുള്ള മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കാണിക്കുന്ന...
