April 25, 2024

Day: November 13, 2020

ബോജാ ഫെസ്റ്റിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു.

പോസ്റ്റര്‍ പ്രകാശനം ചെയ്തുബാലാവകാശ സംരക്ഷണ കമ്മീഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍  നടക്കുന്ന ശിശുദിന വാരാഘോഷം, ബോജാ...

പി.കെ. കാളന്‍ മെമ്മോറിയല്‍ കോളേജില്‍ സീറ്റ് ഒഴിവ്

കേരള ഗവണ്‍മെന്റ് സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന പി.കെ. കാളന്‍ മെമ്മോറിയല്‍   കോളേജില്‍  ബി.കോം. കോ-ഓപറേഷന്‍, ബി.കോം....

പുന:പരിശോധനാ ക്യാമ്പ് നവംബര്‍ 17 ന്

മേപ്പാടി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന വ്യാപാരികളുടെ 2020 എ, ബി ക്വാര്‍ട്ടറുകളിലെ അളവുതൂക്ക ഉപകരണങ്ങളുടെ പുന:പരിശോധന നവംബര്‍ 17 ന് രാവിലെ...

തദ്ദേശ തെരെഞ്ഞെടുപ്പ് :· ഡാറ്റ എന്‍ട്രി നവംബര്‍ 18 ഉച്ചയ്ക്ക് 2 നകം പൂര്‍ത്തിയാക്കണം.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ചേര്‍ക്കേണ്ടത് സ്ഥാപന മേധാവികള്‍.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്  നിയോഗി ക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍...

Img 20201113 Wa0205.jpg

ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു.

കൽപ്പറ്റ:അഞ്ചാമത് ആയുർവേദ ദിനാചരണത്തിന്റെ  ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പും, നാഷണൽ ആയുഷ്  മിഷനും സംയുക്തമായി കൽപ്പറ്റ ജില്ലാ ആയുർവേദ ആശുപത്രിയിൽ...

Img 20201113 140451.jpg

ചു​ര​ത്തി​നു സമീപം വ​ന​ത്തി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യാളെ തി​രി​ച്ച​റിഞ്ഞു.

: ചു​ര​ത്തി​നു സമീപം വ​ന​ത്തി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ആ​ളെ തി​രി​ച്ച​റി​ഞ്ഞു. മു​ക്കം പോ​സ്റ്റ് ഓ​ഫീ​സ് എം​ടി.​എ​സ് ജീ​വ​ന​ക്കാ​ര​ന്‍ ഓ​മ​ശേ​രി...

1605248118723.jpg

തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങി ഫെയ്സ്ബുക്കും :കമൻറുകളിൽ ഇനി വെർച്വൽ വോട്ടും

  കൽപ്പറ്റ :കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചതോടെ ഫെയ്സ്ബുക്കിലും തിരഞ്ഞെടുപ്പിനുള്ള വെർച്വൽ ഉപാധികൾ  നിലവിൽവന്നു. ജനാധിപത്യത്തെ...

തേനീച്ച വളര്‍ത്തല്‍ പരിശീലനം നടത്തി

മാനന്തവാടി : വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നബാര്‍ഡിന്‍റെ സാമ്പത്തിക സഹായത്തോടെ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ മട്ടിലയം നീര്‍ത്തട പ്രദേശത്ത് നടപ്പിലാക്കി...

പഞ്ചായത്തുകൾക്ക് ഒരു സുസ്ഥിര വികസന സമീപനം:15 ന് വെബിനാർ

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ “വയനാട്ടിലെ പഞ്ചായത്തുകൾക്ക് ഒരു സുസ്ഥിര വികസന സമീപനം ” എന്ന വിഷയത്തിൽ വെബിനാർ...