April 30, 2024

ബോജാ ഫെസ്റ്റിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു.

0
പോസ്റ്റര്‍ പ്രകാശനം ചെയ്തു
ബാലാവകാശ സംരക്ഷണ കമ്മീഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍  നടക്കുന്ന ശിശുദിന വാരാഘോഷം, ബോജാ ഫെസ്റ്റിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു.ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ടി.യു സ്മിത ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളക്ക് ശിശുദിന പോസ്റ്റര്‍ കൈമാറി. ചടങ്ങില്‍ ശിശു സംരക്ഷ വകുപ്പ് ഉദ്യോഗസ്ഥരായ മനിത മൈത്രി, വി.കെ, രഞ്ജിത്ത്,അശ്വതി തോമസ്,പി.ബി പ്രബിറ്റു, കെ.രഞ്ജു എന്നിവര്‍ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *