April 26, 2024

Month: September 2020

സെറ്റോയുടെ നേതൃത്വത്തിൽ മോചന മുന്നേറ്റ സമരം നടത്തി

സർക്കാർ ജീവനക്കാരോടും അധ്യാപകരോടും  സർക്കാർ കാണിക്കുന്ന വഞ്ചനയ്ക്കെതിരെ സെറ്റോയുടെ നേതൃത്വത്തിൽ  മോചന മുന്നേറ്റ സംരക്ഷണ സദസ്സ് നടത്തി. അന്യായമായി അധ്യാപകരുടെയും...

മേപ്പാടിയില്‍ കുടിവെള്ള വിതരണം ഇനി ഹൈടെക്ക് : പദ്ധതി ഉദ്ഘാടനം നാളെ

 മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ഇനി കുടിവെള്ള വിതരണം സാങ്കേതിക വിദ്യയുടെ സഹായത്തോടെ. പഞ്ചായത്തിന്റെ തനത് കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള കുടിവെള്ള വിതരണമാണ്...

മലബാർ വന്യജീവി സങ്കേതം: യോജിച്ച പോരാട്ടത്തിനായി വയനാട് സംരക്ഷണ സമിതി

. ബത്തേരി : മലബാര്‍ വന്യജീവി സങ്കേതത്തിന്‍റേയും ആറളം വന്യജീവി സങ്കേതത്തിന്‍റെയും പേരില്‍ വയനാട് ജില്ലയിലെ വിവിധ വില്ലേജുകളെ ഉള്‍പ്പെടുത്തി...

Peevees Group.jpeg

തോട്ടം തൊഴിലാളികളുടെ ഭവന നിര്‍മ്മാണത്തിന് പീവീസ് ഗ്രൂപ്പ് ഒരേക്കര്‍ സ്ഥലം സൗജന്യമായി നല്‍കി

വയനാട് ജില്ലയിലെ ഭൂരഹിത- ഭവനരഹിത തോട്ടം തൊഴിലാളികള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനായി പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ നേതൃത്വത്തിലുള്ള നിലമ്പൂരിലെ...

3f685808 0c12 4d67 9dcf Baed2028b8af.jpg

പന്തച്ചാൽ പി.കെ. വി.വൈ. ക്ലസ്റ്റർ അന്താരാഷ്ട്ര കാപ്പി ദിനാചരണവും സെമിനാറും നടത്തി.

മാനന്തവാടി: സംസ്ഥാന കൃഷി വകുപ്പ്  വെള്ളമുണ്ട കൃഷിഭവന്  കീഴിൽ  ഒഴുക്കൻ മൂലയിൽ പ്രവർത്തിക്കുന്ന പന്തച്ചാൽ പി.കെ. വി.വൈ. കോഫി ക്ലസ്റ്ററിന്റെ...

Img 20200930 Wa0202.jpg

ആദ്യം ഒരു നാടിനെ അവഹേളിച്ചു : പിന്നെ ആശ്വാസം: ഇപ്പോൾ അഭിനന്ദന പ്രവാഹം.

സി.വി. ഷിബു.  കൽപ്പറ്റ:  വാളാട്ടുകാർ. അവഹേളനത്തോടെയും സാമുദായിക വിവേചനത്തോടെയുമാണ് രണ്ട് മാസത്തോളം സോഷ്യൽ മീഡിയ ആ പേര് പരാമർശിച്ചത്. കൊറോണ...

Mty Pilakave 30.jpg

നിർധന കുടുംബത്തിന്റെ വീടിന് വിളക്കായി വെയ്‌വ്‌സ് പ്രവർത്തകർ

മാനന്തവാടി :മാനന്തവാടി നഗരസഭയിലെ പിലാക്കാവ് വട്ടർകുന്നിലെ പീച്ചനത്ത്വിശ്വനാഥൻ എന്നവരുടെ വീട്ടിൽ വൈദ്യുതി എത്തിച്ച് വെയ്‌വ്‌സ് പ്രവർത്തകർമാതൃകയായി. വലിയ കുന്നിൻ മുകളിലെ...

കോഫി ബോർഡ് കാപ്പി വിത്തിനു അപേക്ഷ ക്ഷണിച്ചു

    കൽപ്പറ്റ: റോബസ്റ്റ /അറബിക്ക ഇനം കാപ്പിവിത്തുകൾക്കായി കോഫിബോർഡ് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളകർഷകർ ഒക്ടോബർ  ഒന്നുമുതൽ  കോഫിബോർഡിൻറെ അതാതുലെയ്സൺഓഫീസുകളിൽഅപേക്ഷ സമർപ്പിക്കേണ്ടതാണ്.അപേക്ഷസമർപ്പിക്കേണ്ട അവസാനതിയ്യതി 13 നവംബർ 2020 ആണ്.  ഒരുകിലോഗ്രാംവിത്തിനു അഞ്ഞൂറ് രൂപ  എന്നനിരക്കിൽ നേരിട്ടോഡിമാൻഡ്ഡ്രാഫ്റ്റ് മുഖേനെയോ മുൻകൂറായിപണമടക്കേണ്ടതാണെന്നു കോഫി ബോർഡ് വിജ്ഞാനവ്യാപനവിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ജെ. നിർമൽഡേവിസ് അറിയിച്ചു.

Img 20200930 Wa0142.jpg

റേഷനരി കടത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളിലെ പ്രവർത്തകർ ഉദ്യോഗസ്ഥരെ തടഞ്ഞു.

മാനന്തവാടി:  .  കെല്ലൂരിൽ റേഷൻ അരി സ്വകാര്യ കമ്പനിക്ക് മറിച്ചുവിറ്റ സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം.മാനന്തവാടി  സപ്ളൈക്കോയുടെ അഞ്ചാം മയിലിലെ   ...

വയനാട്ടിൽ പുതിയ കണ്ടൈന്‍മെന്റ് സോണുകൾ: ഒഴിവാക്കിയ പ്രദേശങ്ങൾ

 പനമരം ഗ്രാമ പഞ്ചായത്ത് 3(കൊയിലേരി), 21 (അഞ്ചുകുന്ന്) വാർഡുകൾ. 10 , 12 വാർഡുകളിലായി ഉൾപ്പെടുന്ന പനമരം ടൗൺ പൂർണ്ണമായും...