ലൈഫ് മിഷന് പദ്ധതി: ഭവന സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനം 24 ന്
ലൈഫ് മിഷന് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന ഭവന സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനം സെപ്തംബര്‍ 24 ന് രാവിലെ 11.30 ന് മുഖ്യമന്ത്രി...
ലൈഫ് മിഷന് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന ഭവന സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനം സെപ്തംബര്‍ 24 ന് രാവിലെ 11.30 ന് മുഖ്യമന്ത്രി...
മാനന്തവാടി: യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും വയനാട്ടിലെ മികച്ച സഹകാരിയുമായിരുന്ന പി കെ എസ് ഷൈബിയുടെ ഓർമ്മയ്ക്ക് യൂത്ത്...
തൊണ്ടർനാട്: രാജുവിൻ്റെ ഫോറസ്റ്റ് കസ്റ്റഡി മരണം ദുരൂഹത അന്വേഷിക്കണമെന്ന് തൊണ്ടർനാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി. കുഞ്ഞോം കാട്ടിയേരി കോളനിയിലെ രാജുവിൻ്റെ...
മാനന്തവാടി : സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജിലെ പരീക്ഷാ മൂല്യ നിര്‍ണയ ക്യാമ്പിലേക്ക് താല്ക്കാലികാടിസ്ഥാനത്തില് ദിവസ വേതന വ്യവസ്ഥയില്‍ ക്യാമ്പ്...
വേനൽക്കാലത്തു വറ്റുന്ന കിണറുകളിൽ കുടിവെള്ളം ഉറപ്പു വരുത്തുക എന്നലക്ഷ്യത്തോടെ കിണർ റീച്ചാർജിങ് പദ്ധതി നടപ്പാക്കി നബാർഡ് കെ എഫ് ഡബ്ല്യൂ സോയിൽ പ്രൊജക്റ്റ് ശ്രദ്ധേയമാകുന്നു. നബാർഡിന്റെസാമ്പത്തിക സഹായത്തോടെ വയനാട്സോഷ്യൽ സർവീസ് സൊസൈറ്റി തൊണ്ടർനാട്ഗ്രാമ പഞ്ചായത്തിലെ മട്ടിലയം, പോർലോംനീർത്തട പ്രദേശങ്ങളിൽ നടപ്പിലാക്കി വരുന്നനൂതന പദ്ധതിയാണിത്. വർഷം തോറും കിണറ്റിലെ ജല ലഭ്യത കുറയുന്നതു വഴി കിണർവറ്റിപോകുന്നത് ഒഴിവാക്കുക, കിണറുകളിലെജലം വറ്റുന്നതനുസരിച് കിണറ്റിലെ വെള്ളത്തിൽഉണ്ടാകുന്ന ജല മലിനീകരണം കുറക്കുക, ഭൂഗർഭ ജല സമൃദ്ധി ഉറപ്പു വരുത്തുക, വർഷംമുഴുവൻ സുരക്ഷിത കുടിവെള്ളം നൽകുകഎന്നീ ലക്ഷ്യങ്ങളോടെയാണ് കിണർ റീ ചാർജിങ്പരിപാടി നടപ്പിലാക്കുന്നത്. പുരമുകളിൽ പെയ്യുന്ന മഴവെള്ളത്തെ പൈപ്പ് വഴി ശേഖരിച്ചുഒരു ഫിൽറ്റർ ടാങ്കിലൂടെ കടത്തിവിട്ട്മഴവെള്ളത്തിലെ ജല മാലിന്യങ്ങൾ നീക്കി പൈപ്പ്വഴി കിണറ്റിലേക്ക് ശേഖരിക്കുന്ന രീതിയാണ്കിണർ റീചാർജിങ്. ഫിൽറ്റർ ചെയ്ത മഴവെള്ളംപൈപ്പ് വഴി കിണറിലെ ജല നിരപ്പിന് താഴെ ഒന്ന്രണ്ടു റിങ്ങുകൾക്ക് മുകളിൽ വരത്തക്കരീതിയിൽ മഴവെള്ളം പൈപ്പിലൂടെകടത്തിവിടുന്നു. കരി, നല്ല തരിയുള്ള പുഴ മണൽ, മെറ്റൽ ചിപ്സ് , പുഴയിൽ നിന്ന് ശേഖരിക്കുന്നചെറിയ പരൽ കല്ലുകൾ, ഫൈബർ നെറ്റ്എന്നിവയാണ് ഫിൽറ്റർ ടാങ്കിലെ ഫിൽറ്റർ മീഡിയആയി ഉപയോഗിക്കുന്നത്. ഒരു വർഷംപുറമുകളിൽ പെയ്തിറങ്ങുന്ന 03 ലക്ഷത്തോളംലിറ്റർ മഴയിൽ ഒരു ലക്ഷം ലിറ്റർ കിണറിൽറീചാർജ് ചെയ്യാൻ സാധിച്ചാൽ വർഷം മുഴുവൻഗുണമേന്മ ഉള്ള കുടിവെള്ളം ഉറപ്പുവരുത്തുവാൻസാധിക്കും. കഴിഞ്ഞ വർഷം യൂനിസെഫ്ന്റെസാമ്പത്തിക സഹായത്തോടെ വയനാട്സോഷ്യൽ സർവീസ് സൊസൈറ്റി നടപ്പിലാക്കിയകിണർ റീചാർജിങ് പരിപാടി വൻവിജയമായിരുന്നു. വേനൽക്കാലത്തുകുടിവെള്ളം ലഭിക്കാത്ത 20 കിണറുകൾ ആണ്പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽമട്ടിലയം നീർത്തട പ്രദേശത്തെ നിരവിൽപുഴ എയു പി സ്കൂളിലെ കിണറും ഉൾപ്പെടുന്നു. പദ്ധതിപ്രവർത്തങ്ങൾക്ക് വയനാട് സോഷ്യൽ സർവീസ്സൊസൈറ്റിയും വില്ലജ് നീർത്തട കമ്മിറ്റിയുംനേതൃത്വം നൽകുന്നു.
. മാനന്തവാടി; ജസ്സി, കല്ലുമൊട്ടംകുന്ന്, കല്ലിയോട്ട്, ചിറക്കര പ്രദേശത്തെ കൈവശക്കാരായ കര്‍ഷകര്‍ക്ക് പട്ടയവും, കൈവശരേഖയും അനുവദിക്കണമെന്ന ആവശ്യവുമായി കേരളകര്‍ഷകസംഘം സമരമാരംഭിക്കുന്നതായി...
. മാനന്തവാടി; 2018 ലെ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കായി വിതരണം ചെയ്ത പാത്രങ്ങളള്പ്പെടെയുള്ള കിറ്റുകള്‍ പഞ്ചാരക്കൊല്ലി തറാട്ട്സാസംസ്കാരിക നിലയത്തില്‍ പൂഴ്ത്തിവെച്ചതായുള്ള...
മാനന്തവാടി :അമ്പുകുത്തികാരുടെ പട്ടയമെന്ന ആവശ്യം സർക്കാർ തല നടപടികൾ അവസാന ഘട്ടത്തിൽ ഉപഗ്രഹതല സർവ്വേ ആരംഭിച്ചു.കേരള ലാൻ്റ് ഇൻഫർമേഷൻ മിഷൻ്റെ...
മീനങ്ങാടി: ചീരാംകുന്ന് കൊല്ലാർമാലിൽ ഏലിയാമ്മ വർഗീസ് (80) നിര്യാതയായി ഭർത്താവ്: വർഗീസ്, മക്കൾ: എൽദോ വർഗീസ്(അസ്സി:മാനേജർ വയനാട് ജില്ല സഹകരണ...
കല്പറ്റ: മോട്ടോർ വാഹന വകുപ്പിലെ സ്പെഷൽ റൂളിലെ അപാകതകൾ പരിഹരിക്കുക, യോഗ്യത ഇല്ലാത്തവരെ ജോയിൻറ് ആർടിഒ മാരായി സ്ഥാനക്കയറ്റം...