April 27, 2024

Day: November 7, 2020

Img 20201107 Wa0147.jpg

കുരങ്ങ് ശല്യത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ഹരിതഗിരി റസിഡൻസ് അസോസിയേഷൻ

കൽപ്പറ്റ മുൻസിപ്പൽ പ്രദേശത്തെ കുരങ്ങ് ശല്യത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ഹരിതഗിരി റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ...

Img 20201107 Wa0281.jpg

ആര്‍. ശങ്കറിന്‍റെ 48-ാം ചരമ വാര്‍ഷിക ദിനാചരണം നടത്തി

കല്‍പ്പറ്റ: സംഘടന കൊ് ശക്തരാകുക, വിദ്യ കൊ് പ്രബുദ്ധരാകുക എന്ന ശ്രീനാ രായണഗുരുദേവന്‍റെ സന്ദേശം ജീവിതത്തില്‍ പൂര്‍ണ്ണമായും ഉള്‍ക്കൊ്  പ്രവര്‍ത്തിച്ച...

ആദിവാസി വിരുദ്ധ പ്രസ്താവന: അബ്ദുറഹ്മാൻ എം.എൽ.എക്കെതിരെ നിയമനടപടി വേണമെന്ന് പി.കെ. ജയലക്ഷ്മി.

കൽപ്പറ്റ : സി.മമ്മൂട്ടി എം.എൽ.എ.ക്കെതിരായ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്ന് കെ.പി. പി.സി. ജനറൽ സെക്രട്ടറിയും മുൻ പട്ടിക വർഗ്ഗക്ഷേമ...

Kimshealth Logo.jpg

കിംസ്ഹെല്‍ത്തില്‍ വെരിക്കോസ് വെയിന്‍ ശസ്ത്രക്രിയ ക്യാമ്പ്

കോട്ടയം: കോട്ടയം കിംസ്ഹെല്‍ത്ത് ആശുപത്രിയിലെ ജനറല്‍, ലാപ്പറോസ്കോപിക് സര്‍ജറി വിഭാഗങ്ങളുടെ നേതൃത്വത്തില്‍ നവംബര്‍ 14, 15 തീയതികളില്‍ സൗജന്യ വെരിക്കോസ്...

Img 20201107 Wa0270.jpg

മിഷൻ മാസ സമാപനവും പ്രേഷിത കൂട്ടായ്മയും സംഘടിപ്പിച്ചു

ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപതയുടെ ഒക്ടോബർ 1 മുതൽ 31 വരെ നീണ്ടു നിന്ന മിഷൻ മാസാചരണത്തിന്റെ സമാപനവും, ഹൃദയത്തിലാണീ...

Img 20201107 Wa0166.jpg

മുന്‍ സൈനികരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കണമെന്ന നിര്‍ദ്ദേശത്തിനെതിരെ വിമുക്തഭാടന്മാര്‍ രംഗത്ത്

മുന്‍ സൈനികരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കണമെന്ന നിര്‍ദ്ദേശത്തിനെതിരെ വിമുക്തഭാടന്മാര്‍ രംഗത്ത്.സൈനികരുടെ പെന്‍ഷന്‍ കാലാവധിക്കനുസരിച്ച് കുറവ് വരുത്തണമെന്ന് കഴിഞ്ഞ ദിവസം സംയുക്ത സൈനികമേധവി...

Img 20201107 Wa0181.jpg

മാവോയിസ്റ്റിന്റെ കൊലപാതകം ഭരണകൂട ഭീകരത : പോലീസും മാവോയിസ്റ്റും കാടിറങ്ങണം: ഗീതാനന്ദൻ.

കൽപ്പറ്റ: മാവോയിസ്റ്റുകളുടെ വനത്തിനുള്ളിലെ സാന്നിധ്യം ആദിവാസി സമൂഹത്തിന്  ദോഷമല്ലാതെ ഗുണം ചെയ്യുന്നില്ലന്ന് ഗോത്രമഹാ സഭ സംസ്ഥാന കോഡിനേറ്റർ എം. ഗീതാനന്ദന്ദൻ...

Img 20201107 Wa0159.jpg

മുത്തങ്ങ പുനരധിവാസ പദ്ധതി : 24 മുതൽ വയനാട് ജില്ലാ കലക്ട്രേറ്റിന് മുമ്പിൽ റിലേ സത്യാഗ്രഹം

കൽപ്പറ്റ:  മുത്തങ്ങയിൽ നിന്നും കുടിയിറക്കപ്പെട്ട ആദിവാസികൾക്ക് വേണ്ടിയുള്ള പുനരധിവാസ മേഖലകളിലെ ഭവന നിർമ്മാണം ജില്ലാ നിർമ്മിതി കേന്ദ്രം പോലുള്ള ബാഹ്യ...

Img 20201106 Wa0410.jpg

കോളേരി ചൈതന്യ വായനശാലയിൽ എം.എൽ.എ. ഫണ്ടിൽ നിന്ന് കമ്പ്യൂട്ടർ

പൂതാടി പഞ്ചായത്ത്‌, കോളേരി ചൈതന്യ വായനശാലയിൽ .ഐ.സി. . ബാലകൃഷ്ണൻ എം.എൽ.എ. , കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും  വാങ്ങുന്നതിന്  അനുവദിച്ച...

Img 20201105 Wa0062.jpg

വിജയമന്ത്രങ്ങള്‍ പ്രകാശനം വേറിട്ട അനുഭവമായി

ദോഹ. ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ.ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ പുസ്തകമായ വിജയ മന്ത്രങ്ങളുടെ പ്രകാശനം വേറിട്ട അനുഭവമായി....