March 29, 2024

Day: July 16, 2022

Img 20220716 Wa00212.jpg

പത്മപ്രഭ പൊതു ഗ്രന്ഥാലയത്തിൽ ഫിലിം ക്ലബ്ബ്‌ പ്രവർത്തനമാരംഭിച്ചു

കൽപ്പറ്റ : ജില്ലാ ലൈബ്രറി കൗൺസിൽ പത്മപ്രഭ പൊതു ഗ്രന്ഥാലയത്തിൽ ആരംഭിക്കുന്ന ഫിലിം ക്ലബ്ബ്‌ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാതാരം...

Img 20220716 151432.jpg

മൺതിട്ടയിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു.

 തോമാട്ട് ചാൽ: കാട്ടിക്കൊല്ലിയിൽ  വീടിൻ്റ സംരക്ഷണഭിത്തിയുടെ നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്ന സ്ഥലത്തെ മണ്‍തിട്ടയിടിഞ്ഞ് തൊഴിലാളി മരിച്ചു. ബത്തേരി കോളിയാടി നായ്ക്കപാടി...

Img 20220716 143547.jpg

ഓപ്പറേഷൻ കുബേര വീണ്ടും നടപ്പിലാക്കണം; മൂപ്പൈനാട് യൂത്ത് കോൺഗ്രസ്

മൂപ്പൈനാട് : ബ്ലേയിഡ് മാഫിയകൾ സജീവ മായി സാധാരണക്കാർക്കിടയിൽ വിലസുന്നു. കഴിഞ്ഞ ദിവസം യുവ വ്യാപാരി കടയിൽ തൂങ്ങി മരിച്ച...

Img 20220716 143341.jpg

കെ.എസ്.ടി.യുഅവകാശപത്രിക സമർപ്പിച്ചു.

കല്‍പ്പറ്റ: പൊതു വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി കെഎസ്ടിയു  നടത്തിയ അവകാശ ദിനാചരണത്തിന്റെ  ഭാഗമായി....

Img 20220716 130826.jpg

അഗതി മന്ദിരങ്ങളിൽ പല വ്യജ്ഞന കിറ്റുകൾ നൽകി ഫാ.ഡേവിഡ് ചിറമ്മൽ ട്രസ്റ്റ് .

കൽപ്പറ്റ. ഫാ. ഡേവിസ് ചിറമേല്‍ ട്രസ്റ്റ് കേരളത്തിലെ അഗതിമന്ദിരങ്ങളില്‍ പലവ്യജ്ഞന സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി വയനാട്ടിലെ 29 അഗതിമന്ദിരങ്ങളിIസാധനങ്ങള്‍...

Img 20220716 130728.jpg

ചീസ് നിർമ്മാണ പരിശീലന പരിപാടി ജൂലൈ 22 മുതൽ

കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയും കേരള സംസ്ഥാന  ഉന്നത വിദ്യാഭ്യാസ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന 'ബ്രെയിൻ ഗൈൻ ' പദ്ധതിയുടെ ഭാഗമായി സൗത്ത് ഡകോട്ട സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ആൽഫ്രഡ്‌ ചെയർ  അസ്സോസിയേറ്റ് പ്രൊഫസർ ഡോ. മനീഷ  എസ്  മോഹനന്റെ   നേതൃത്വത്തിൽ 'ചെഡാർ ' 'റിക്കോട്ട ' ഇനത്തിലുള്ള ചീസുകൾ കേന്ദീകരിച്ചുള്ള ചീസ് നിർമ്മാണ പരിശീലന പരിപാടി ജൂലൈ 22 മുതൽ 23 വരെ മണ്ണുത്തി വർഗ്ഗീസ് കുരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആൻഡ് ഫുഡ് ടെക്നോളജിയിൽ നടത്തുന്നു. പരിശീലന പരിപാടി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതാണ് . രജിസ്‌ട്രേഷൻ ഫീസ് : 2000 /- രൂപ രജിസ്‌ട്രേഷൻ ചെയ്യാനുള്ള അവസാന തിയതി 21.07 .2022 കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക : 9744975460, 9895245661, 9446064366

Img 20220716 080332.jpg

സോലസ് സ്ഥാപക ഷീബ അമീറിന് കർമ്മ അവാർഡ്.

തൃശൂർ:  ദീർഘകാല രോഗികളായ കുട്ടികളുടെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങളിൽ വയനാട്ടിലടക്കം പ്രവർത്തനങ്ങൾ നടത്തുന്ന സോലേസ് സ്ഥാപകയും സാമൂഹ്യ പ്രവർത്തകയും , ...

Img 20220716 080243.jpg

ഇരുളത്ത് കാട്ടാന പലചരക്ക് കടയിലേക്ക് പാഞ്ഞുകയറി, കടയിൽ ഉണ്ടായിരുന്നവർ തലനാരിഴക്ക് രക്ഷപ്പെട്ടു .

ഇരുളം: മരിയനാട് കാട്ടാന പലചരക്ക് കടയിലേക്ക് പാഞ്ഞുകയറി. കടയില്‍ ഉണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. മരിയനാട് ജനാര്‍ദനന്റെ പലചരക്ക് കടയിലേക്കാണ് കൊമ്പന്‍...