വഴിത്തര്‍ക്കം കോടതി കയറി; കമ്പനിക്കുന്ന്, മൈത്രിനഗര്‍ കോളനികളിലെ കുടുംബങ്ങളുടെ പുനരധിവാസം അവതാളത്തില്‍
കല്‍പറ്റ-വഴിത്തര്‍ക്കം കോടതി കയറിയപ്പോള്‍ ഉരുള്‍പൊട്ടല്‍ സാധ്യാതപ്രദേശത്തുള്ള 20 പട്ടികവര്‍ഗ കുടുബങ്ങളുടെ പുനരധിവാസം അനിശ്ചിതത്വത്തിലായി. തരിയോട് പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍പ്പെട്ട കമ്പനിക്കുന്ന്,...
