November 8, 2026

Month: September 2020

IMG-20200918-WA0079.jpg

നല്ലൂർനാട് ജില്ലാ ക്യാൻസർ സെൻ്റർ ശുചീകരിച്ചു.

 മാനന്തവാടി: നല്ലൂർനാട് ജില്ലാ ക്യാൻസർസെൻ്ററിൽവേയ്വ്സ്നടപ്പിലാക്കുന്ന സ്പർശം 2020 പദ്ധതിയുടെ ഭാഗമായി ശുചീകരണം നടത്തി. വാളാട് പുത്തൂർ കാരുണ്യ റസ്ക്യു ടീം...

IMG-20200918-WA0073.jpg

അദ്ധ്യാപക തസ്തികകൾ വെട്ടിക്കുറക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തി.

കൽപറ്റ: അദ്ധ്യാപക തസ്തികകൾ വെട്ടിക്കുറക്കാനുള്ള നീക്കത്തിനെതിരേയുംസാലറി കട്ടിംഗ് തുടരാനുള്ള തീരുമാനത്തിനെതിരേയും കെ.പി.എസ്.ടി.എ സംസ്ഥാന തലത്തിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. വയനാട്റവന്യു...

IMG_20200918_110524.jpg

കാരക്കമല കുന്നുംപുറത്ത് ദേവസ്യ (92) നിര്യാതനായി

മാനന്തവാടി:   കാരക്കമല  കുന്നുംപുറത്ത് ദേവസ്യ  (92) നിര്യാതനായി. മക്കൾ:  സ്കറിയ, റോസമ്മ, ലീല, കുരിയൻ, ലിസ്സി. മരുമക്കൾ :തെയ്യാമ,  ദേവസ്യ (പരേതൻ), ജോസ്...

IMG-20200918-WA0078.jpg

മാനന്തവാടി ഒഴക്കോടി വലിയപറമ്പിൽ വർഗീസിൻ്റെ ഭാര്യ മറിയാമ്മ (86) നിര്യാതയായി

മാനന്തവാടി – ഒഴക്കോടി വലിയപറമ്പിൽ വർഗീസിൻ്റെ ഭാര്യ മറിയാമ്മ (86) നിര്യാതയായി.മക്കൾ കുര്യക്കോസ്, സ്റ്റീഫൻ ,പരേതയായ മറിയാമ്മ, സൂസമ്മ മരു.അന്ന,...

വയനാട്ടിൽ കണ്ടയ്ന്‍മെന്റ് സോണുകളിൽ മാറ്റം

. കല്‍പ്പറ്റ:കണിയാമ്പറ്റ പഞ്ചായത്തിലെ 6,12,17,15,16,5 വാര്‍ഡ് പ്രദേശങ്ങള്‍/സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന ഭാഗങ്ങളും,മീനങ്ങാടി പഞ്ചായത്തിലെ വാര്‍ഡ് 7 മുതല്‍ 15 വരെയും...

IMG-20200917-WA0427.jpg

ബഫർ സോൺ റദ്ദു ചെയ്യണം, വയനാട് കടുവസങ്കേതം അനുവദിക്കില്ല- ഫാ. ആൻ്റോ മമ്പള്ളിൽ

മാനന്തവാടി. കോഴിക്കോട് വയനാട് ജില്ലകളിലെ ആയിരക്കണക്കിന് കുടുംബങ്ങളെ അപ്രഖ്യാപിത കുടിയിറക്കിലിന് നിർബന്ധിതമാക്കുന്ന വയനാട് കടുവ സങ്കേതം, മലബാർ, കൊട്ടിയൂർ, ആറളം...

IMG-20200917-WA0434.jpg
IMG-20200917-WA0323.jpg

വോട്ടർ പട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്യുന്നതിന് എസ്.റ്റി പ്രമോട്ടർമാരെ സി.പി.എം ഉപയോഗിക്കുന്നതായി യു.ഡി.എഫ്

പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ  വോട്ടർ പട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്യുന്നതിനായി നൂൽപ്പുഴ പഞ്ചായത്തിലെ എസ്.റ്റി പ്രമോട്ടർമാരെ വ്യാപകമായി   സി.പി.എം ഉപയോഗിക്കുന്നതായി യു.ഡി.എഫ്...